Abhilaasha haaram ...
Movie | Ponthooval (1983) |
Movie Director | J Williams |
Lyrics | Poovachal Khader |
Music | Raghu Kumar |
Singers | KJ Yesudas |
Lyrics
Added by devi pillai on March 24, 2010 abhilaashahaaram neetti anayunnunjaan anuraaga theeram pookum arayanname enswapname ensoumyathe iniyoru koodukoottaan pon thooval nee thaa innennil poothu maarivillin sumangal ninkankaleyyum premavillin sharangal pakaram njanekunnu ninakkaayen praanan neeyennil cherthu ninmizhithan thadaakam neeyennil thooki ninchirithan prasaadam pakaram njaanekunnu ninakkaayen praanan ---------------------------------- Added by devi pillai on March 24, 2010 അഭിലാഷഹാരം നീട്ടി അണയുന്നു ഞാന്‍ അനുരാഗതീരം പൂകും അരയന്നമേ എന്സ്വപ്നമേ എന്‍ സൌമ്യതേ ഇനിയൊരു കൂടുകൂട്ടാന്‍ പൊന്‍തൂവല്‍ നീ താ ഇന്നെന്നില്‍ പൂത്തു മാരിവില്ലിന് സുമങ്ങള് നിന്കണ്കളെയ്യും പ്രേമവില്ലിന് ശരങ്ങള്‍ പകരം ഞാനേകുന്നു നിനക്കായെന്‍ പ്രാണന് നീയെന്നില്‍ ചേര്‍ത്തു നിന്മിഴിതന് തടാകം നീയെന്നില്‍ തൂകി നിന്‍ചിരിതന്‍ പ്രസാദം പകരം ഞാനേകുന്നു നിനക്കായെന്‍ പ്രാണന് |
Other Songs in this movie
- Darling
- Singer : Anitha | Lyrics : Poovachal Khader | Music : Raghu Kumar
- Priyathe mizhineerilen
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raghu Kumar
- Kanna guruvayoorappa
- Singer : S Janaki | Lyrics : Poovachal Khader | Music : Raghu Kumar