View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കന്നിത്തെന്നല്‍ പോലെ ...

ചിത്രംബന്ധം (1983)
ചലച്ചിത്ര സംവിധാനംവിജയ് ആനന്ദ്
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by madhavabhadran on May 18, 2010
 (പു) കന്നിത്തെന്നല്‍ പോലെ നീ തെന്നിത്തെന്നിപ്പോകയോ
(സ്ത്രീ) ലരലല്‍ ലരലല്‍ ലരലല്‍ ലരലല്ല
(പു) എന്നെക്കൂടി കൂട്ടുമോ മിന്നാമിന്നിപ്പൈങ്കിളി
(സ്ത്രീ) ലരലല്‍ ലരലല്‍ ലരലല്ല ലരലല്ല
(പു) കന്നിത്തെന്നല്‍ പോലെ നീ തെന്നിത്തെന്നിപ്പോകയോ
(പു) എന്നെക്കൂടി കൂട്ടുമോ മിന്നാമിന്നി, ശരം പോലേ...
(സ്ത്രീ) കുഞ്ഞുകുഞ്ഞു തെന്നല്‍ ഹാ നുള്ളിടുന്നു മെയ്യില്‍ ചുരംപാട്ടായ്...
(പു) കുഞ്ഞുകരങ്ങള്‍ പോലും ഹാ സുന്ദനങ്ങളല്ലോ
(ഡു) ചില്ലുകാറ്റിനും പുല്ലുമേട്ടിലും ചിലങ്കകള്‍ കെട്ടിടാം
(പു) കന്നിത്തെന്നല്‍ പോലെ നീ തെന്നിത്തെന്നിപ്പോകയോ
(പു) എന്നെക്കൂടി കൂട്ടുമോ മിന്നാമിന്നി

(പു) കിളികള്‍ പാടുമീ മലമടക്കിലെ പുളകമായി നാം മാറാം
(സ്ത്രീ) വനസരോവരചിറകള്‍ നീര്‍ത്തുമീ കുളിരിലോളമായി കൂടാം
(പു) കിളികള്‍ പാടുമീ മലമടക്കിലെ പുളകമായി നാം മാറാം
(സ്ത്രീ) വനസരോവരചിറകള്‍ നീര്‍ത്തുമീ കുളിരിലോളമായി കൂടാം
(പു) മാധവങ്ങളായ് മാമരങ്ങളെ പൂവാട ചൂടും തീരത്തില്‍
(സ്ത്രീ) കനകനൂപുര ധ്വനികളോടെ നീ വല്ലാത്ത ലോകം പ്രദക്ഷിണമുരുളാം
(ഡു) മഞ്ഞിന്റെ തോളില്‍ കുഞ്ഞുങ്ങളാകാം ഇടം വലം നീന്താം
(പു) വാ വാ വാ
(സ്ത്രീ) തെറ്റിപ്പോയാല്‍ ആനയം ഇത്തള്‍ കുത്തും ഭൂമിയില്‍
കന്നിത്തെന്നല്‍ പോലെ ഞാന്‍ തെന്നിപ്പോകുന്നു

(പു) ഉരുളുമായിരം യുഗപഥങ്ങളില്‍ പ്രകൃതിപോലുമക്ഷീണം
(സ്ത്രീ) അതിനോടൊപ്പമീ ചെറിയ നമ്മളും തുടരുമിന്നു സഞ്ചാരം
(പു) ഉരുളുമായിരം യുഗപഥങ്ങളില്‍ പ്രകൃതിപോലുമക്ഷീണം
(സ്ത്രീ) അതിനോടൊപ്പമീ ചെറിയ നമ്മളും തുടരുമിന്നു സഞ്ചാരം
(പു) കാലമാണു ഞാന്‍ ദൂരമാണു നീ കണ്ടെത്തി നാം ഈ പന്ഥാവില്‍
(സ്ത്രീ) ഒടുവിലെങ്ങു പോയി വിലയവാസന അങ്ങോളം എന്തേ തെരു തെരേ ഉരുളാന്‍
(ഡു) കാണാതെ നമ്മല്‍ കാണുന്നു തമ്മില്‍ വിധി വിളയാട്ടം വാ വാ വാ

(പു) കന്നിത്തെന്നല്‍ പോലെ നീ തെന്നിത്തെന്നിപ്പോകയോ
(സ്ത്രീ) ലരലല്‍ ലരലല്‍ ലരലല്‍ ലരലല്ല
(പു) എന്നെക്കൂടി കൂട്ടുമോ മിന്നാമിന്നിപ്പൈങ്കിളി
(സ്ത്രീ) ലരലല്‍ ലരലല്‍ ലരലല്ല ലരലല്ല
(പു) കന്നിത്തെന്നല്‍ പോലെ നീ തെന്നിത്തെന്നിപ്പോകയോ
(പു) എന്നെക്കൂടി കൂട്ടുമോ മിന്നാമിന്നി, ശരം പോലേ...
(സ്ത്രീ) കുഞ്ഞുകുഞ്ഞു തെന്നല്‍ ഹാ നുള്ളിടുന്നു മെയ്യില്‍ ചുരംപാട്ടായ്...
(പു) കുഞ്ഞുകരങ്ങള്‍ പോലും ഹാ സുന്ദനങ്ങളല്ലോ
(ഡു) ചില്ലുകാറ്റിനും പുല്ലുമേട്ടിലും ചിലങ്കകള്‍ കെട്ടിടാം

(പു) ലല... + (സ്ത്രീ) ഹ ഹ....

----------------------------------

Added by jayalakshmi.ravi@gmail.com on July 22, 2010
Kannithennal pole nee thennithennippokayo
lalalalalaa...
ennekkoodi koottumo minnaaminnippainkili
lalalalalaa...
kannithennal pole nee thennithennippokayo
ennekkoodi koottumo minnaaminni
sharam pole...kunjukunju thennal haa nullidunnu meyyil
churampaattaay...kunjukarangal polum haa sundarangalallo
chillukaattinum pullumettilum chilankakal kettidaam
kannithennal pole nee thennithennippokayo
ennekkoodi koottumo minnaaminni...

kilikal paadumee malamadakkile pulakamaayi naam maaraam
vanasarovarachirakal neerththumee kulirilolamaayi koodaam
maadhavangalaay maamarangale poovaada choodum theerathil
kanakanoopura dhwanikalode nee vallaaththa lokam pradakshinamurulaam
manjinte tholil kunjungalaakaam idam valam neenthaam
vaa vaa vaa
thettippoyaal aanayam ithal kuthum bhoomiyil
kanniththennalpole njaan thennippokunnu

urulumaayiram yugapadhangalil prakruthipolumaksheenam
athinodoppamee cheriya nammalum thudaruminnu sanchaaram
kaalamaanu njaan dooramaanu nee kandethi naamee pandhaavil
oduvilengupoy vilayavaasana angolam enthe theruthere urulaan
kaanaathe nammal kaanunnu thammil vidhi vilayaattam
vaa vaa vaa
(kannithennalpole....)
 
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുന്നില്‍ ഞാണിന്മേല്‍
ആലാപനം : എസ് ജാനകി, മോഹന്‍ ശര്‍മ്മ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ജനിച്ചപ്പോഴെ
ആലാപനം : മോഹന്‍ ശര്‍മ്മ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം