Sasa Riri GaGa Mama ...
Movie | Prasnam Gurutharam (1983) |
Movie Director | Balachandra Menon |
Lyrics | Bichu Thirumala |
Music | Raveendran |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical sa sa ri ri ga ga ma ma pa pa dha dha ni ni sa chodiyil unarum sringara sangeethame sa sa ri ri ga ga ma ma pa pa dha dha ni ni sa chodiyil unarum sringara sangeethame choodum pookkal vaadum munpe moodum swapnam mayillengil dhanyam... ee janmam sa sa ri ri ga ga ma ma pa pa dha dha ni ni sa chodiyil unarum sringara sangeethame aaraadum thenum paalum poovum neerum verodum daaham moham yaamam thorum (2) sirakalil oru pidi madhuravum lahariyum anupadam ozhukidum asulabha nimishamo? anupama mathabhara rasalayam.., ee neram sa sa ri ri ga ga ma ma pa pa dha dha ni ni sa chodiyil unarum sringara sangeethame sindooram chorum chundin thumpil peyyum sangeetham polum veenjaay maarum neram (2) anubhava madhuritham anithara sukhamaya surapada sugamanam avikalam athisayam adimudi rathirasa vilayanam.., ee neram sa ri sa ga ma ga ri sa sa ri sa ma pa ga ri sa ri sa dha pa ma gaa sa ri sa dha ni dha pa ma sa ri sa ni dha ni dha pa sa ri sa ga.. ga ma pa.... ri ni ........ sa sa ri ri ga ga ma ma pa pa dha dha ni ni sa chodiyil unarum sringara, sangeethame | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉം...ഉം.... സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ ചൊടിയില്‍ ഉണരും ശൃംഗാര സംഗീതമേ സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ ചൊടിയില്‍ ഉണരും ശൃംഗാര സംഗീതമേ ചൂടും പൂക്കള്‍ വാടും മുന്‍പേ മൂടും സ്വപ്നം മായില്ലെങ്കില്‍..ധന്യം ഈ ജന്മം സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ ചൊടിയില്‍ ഉണരും ശൃംഗാര സംഗീതമേ ആരാടും തേനും പാലും പൂവും നീരും വേരോടും ദാഹം മോഹം യാമം തോറും (ആരാടും..) സിരകളില്‍ ഒരു പിടി മധുരവും ലഹരിയും അനുപദം ഒഴുകിടും അസുലഭ നിമിഷമോ? അനുപമ മദഭര രസലയം..ഈ നേരം സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ ചൊടിയില്‍ ഉണരും ശൃംഗാര സംഗീതമേ സിന്ദൂരം ചോരും ചുണ്ടിന് തുമ്പില്‍ പെയ്യും സംഗീതം പോലും വീഞ്ഞായ് മാറും നേരം (സിന്ദൂരം) അനുഭവ മധുരിത അനിതര സുഖമയ സുരപദ സുഗമനം അവികലം അതിശയം അടിമുടി രതിരസ വിലയനം..ഈ നേരം സ രി സ ഗ മ ഗ രി സ സ രി സ മ പ ഗ രി സ രി സ ധ പ മ ഗ സ രി സ ധ നി ധ പ മ സ രി സ നി ധ നി ധ പ സ രി സ ഗ ഗ മ പ .. രി നി .. ........ സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ ചൊടിയില്‍ ഉണരും ശൃംഗാര സംഗീതമേ |
Other Songs in this movie
- Leela Thilakam Chaarthi
- Singer : KJ Yesudas, S Janaki | Lyrics : Bichu Thirumala | Music : Raveendran
- Paalaazhippoomanke
- Singer : P Jayachandran, Vani Jairam | Lyrics : Bichu Thirumala | Music : Raveendran
- Sukhamo Devi [Bit]
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran
- Sukhamo Devi
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran
- Sukhamo Devi
- Singer : S Janaki | Lyrics : Bichu Thirumala | Music : Raveendran
- Poovil Poompaatta (Bit)
- Singer : P Jayachandran | Lyrics : Bichu Thirumala | Music : Raveendran
- Vanakkam Saare-Bit
- Singer : | Lyrics : Bichu Thirumala | Music : Raveendran