View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാലാഴി പൂമങ്കേ ...

ചിത്രംപ്രശ്നം ഗുരുതരം (1983)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംരവീന്ദ്രന്‍
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം

വരികള്‍

Lyrics submitted by: Indu Ramesh

Paalazhippoomanke
poonilaavin therirangi nee.. vaa...
paalazhippoomanke...

indraneelam thulumpum nin kaanil
chandrakaantham vithumpum nin chundil..(indraneelam.. )
mookam ninte naamam
etho veena gaanam.. meettum...
(paalazhippoomanke... )

vennilaavin karangalkku naanam
venna tholkum nin poomeni pulkaan.. (vennilaavin.. )
megham kondu polum
thaane moodum thinkal bimbam...
(paalazhippoomanke... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഉം... ഉം...
പാലാഴിപ്പൂമങ്കേ
പൂനിലാവിന്‍ തേരിറങ്ങി
നീ.. വാ...
പാലാഴിപ്പൂമങ്കേ...

ഇന്ദ്രനീലം തുളുമ്പും നിന്‍ കണ്ണില്‍
ചന്ദ്രകാന്തം വിതുമ്പും നിന്‍ ചുണ്ടില്‍.. (ഇന്ദ്രനീലം.. )
മൂകം നിന്റെ നാമം
ഏതോ വീണാഗാനം.. മീട്ടും...
(പാലാഴിപ്പൂമങ്കേ... )

വെണ്ണിലാവിന്‍ കരങ്ങള്‍ക്കു നാണം
വെണ്ണ തോല്‍ക്കും നിന്‍ പൂമേനി പുല്‍കാന്‍.. (വെണ്ണിലാവിൻ.. )
മേഘം കൊണ്ടു പോലും
താനേ മൂടും തിങ്കള്‍ ബിംബം...
((പാലാഴിപ്പൂമങ്കേ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ സ രി രി ഗ ഗ മ മ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
ലീലാ തിലകം ചാര്‍ത്തി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
സുഖമോ ദേവി [Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
സുഖമോ ദേവി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
സുഖമോ ദേവി
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
പൂവിൽ പൂമ്പാറ്റ (ബിറ്റ് )
ആലാപനം : പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
വണക്കം സാറേ (ബിറ്റ്‌)
ആലാപനം :   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍