Ormakal Paadiya ...
Movie | Nizhal Moodiya Nirangal (1983) |
Movie Director | Jeasy |
Lyrics | Sreekumaran Thampi |
Music | KJ Joy |
Singers | KJ Yesudas |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreedevi Pillai ormmakal paadiya bhoopaalathil ozhuki nadannavan nee ormmakal thanne theejwaalayaayi erinju theerukayaayi neeyathil erinju theerukayaayi manassukal snehathaalalannavan neeyonnum marakkaan padichillallo bandhangal nadathum agnipareekshayil jayikkaan padichillallo jeevithamo jeevithamo iniyoru jeevithamo (Ormmakal) kodukkukilerumennothunna sookthangal ninnasru thudachidumo? kanneeru maraykkaan kannadayaninjaal karalile thee kedumo jeevithamo jeevithamo iniyoru jeevithamo | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഓർമ്മകൾ പാടിയ ഭൂപാളത്തിൽ ഒഴുകി നടന്നവൻ നീ ഓർമ്മകൾ തന്നെ തീജ്ജ്വാലയായി എരിഞ്ഞു തീരുകയായി നീയതിൽ എരിഞ്ഞു തീരുകയായി നീയതിൽ എരിഞ്ഞു തീരുകയായി (ഓർമ്മകൾ..) മനസ്സുകൾ സ്നേഹത്താലളന്നവൻ നീയൊന്നും മറക്കാൻ പഠിച്ചില്ലല്ലോ ബന്ധങ്ങൾ നടത്തും അഗ്നിപരീക്ഷയിൽ ജയിക്കാൻ പഠിച്ചില്ലല്ലോ ജീവിതമോ ജീവിതമോ ഇനിയൊരു ജീവിതമോ (ഓർമ്മകൾ..) കൊടുക്കുകിലേറുമെന്നോതുന്ന സൂക്തങ്ങൾ നിന്നശ്രു തുടച്ചിടുമോ കണ്ണീരു മറയ്ക്കാൻ കണ്ണടയണിഞ്ഞാൽ കരളിലെ തീ കെടുമോ ജീവിതമോ ജീവിതമോ ഇനിയൊരു ജീവിതമോ |
Other Songs in this movie
- Poomaram Oru Poomaram
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : KJ Joy
- Oru Maalayil
- Singer : P Susheela, Chorus | Lyrics : Sreekumaran Thampi | Music : KJ Joy
- Kaliyarangil
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : KJ Joy