Kunjikkurumbu ...
Movie | Asthram (1983) |
Movie Director | PN Menon |
Lyrics | Sathyan Anthikkad |
Music | Shyam |
Singers | Sujatha Mohan, Kausalya |
Lyrics
Added by Kalyani on November 27, 2010 കുഞ്ഞിക്കുറുമ്പനൊരുമ്മതരാം ... ഉമ്മവെച്ചോടുന്ന പാവ തരാം .... കുഞ്ഞിക്കുറുമ്പനൊരുമ്മതരാം ... ഉമ്മവെച്ചോടുന്ന പാവ തരാം .... കൂട്ടിരിക്കാന്‍ സ്വപ്നം തരാം .. കാത്തിരിക്കാന്‍ കുറെ മോഹങ്ങളും കൂട്ടിരിക്കാന്‍ സ്വപ്നം തരാം .. കാത്തിരിക്കാന്‍ കുറെ മോഹങ്ങളും (എന്റെ കുഞ്ഞിക്കുറുമ്പനൊരുമ്മതരാം ...) എന്നുമെന്‍ ഓര്‍മ്മകളില്‍ നിന്റെയീ പുഞ്ചിരിയും കൊഞ്ചുമീ ഭാവവുമല്ലേ, മോനേ .. എന്നുമെന്‍ ഓര്‍മ്മകളില്‍ നിന്റെയീ പുഞ്ചിരിയും കൊഞ്ചുമീ ഭാവവുമല്ലേ മോനേ .. നാളത്തെ ജീവിതവീഥിയില്‍ മിന്നുന്ന നാളമല്ലേ നീ ... പൊന്നണിഞ്ഞെത്തുന്ന പുത്തന്‍ പ്രഭാതത്തിന് ജീവനല്ലേ നീ ..... കണ്മണിയേ നിന്നരികില്‍ എന്നും വരുമല്ലൊ പൊന്നോണം കണ്മണിയേ നിന്നരികില്‍ എന്നും വരുമല്ലൊ പൊന്നോണം (എന്റെ കുഞ്ഞിക്കുറുമ്പനൊരുമ്മതരാം ...) ലാ ലാ ലാ ല ല ല്ല ലാ ലാ ലാ ലാ ല ല ല്ല ലാ ലാ ലാ ലാ ല ല ല്ല ല ല്ലാ ലാ ലാ ലാ ല ല ല ല്ല ല ലാ ലാ.. കുങ്കുമപ്പൂവിടര്‍ത്തും പൊന്നുഷസ്സിന്‍ രാഗമല്ലേ .. മനസ്സിന് ദീപമല്ലേ നീ കണ്ണേ ... കുങ്കുമപ്പൂ വിടര്‍ത്തും പൊന്നുഷസ്സിന്‍ രാഗമല്ലേ .. മനസ്സിന് ദീപമല്ലേ നീ കണ്ണേ ... നിന്നിളം ചുണ്ടിലെ പുഞ്ചിരിപ്പൂവിലെ തേന്‍ നുകരാം ഞാന്‍ ... ഉണ്ണിക്കുറങ്ങുവാന്‍ ഇത്തിരിപ്പൂവിന്റെ കഥ പറയാം ഞാന്‍ പൊന്‍കുരുന്നേ ...നിന്നരികില്‍ എന്നും വരുമല്ലോ പൂക്കാലം പൊന്‍കുരുന്നേ ...നിന്നരികില്‍ എന്നും വരുമല്ലോ പൂക്കാലം (എന്റെ കുഞ്ഞിക്കുറുമ്പനൊരുമ്മതരാം ...) ---------------------------------- Added by Kalyani on November 27, 2010 Kunjikkurumbanorummatharaam ummavechodunna paava tharaam kunjikkurumbanorummatharaam ummavechodunna paava tharaam koottirikkaan swapnam tharaam kaathirikkaan kure mohangalum koottirikkaan swapnam tharaam kaathirikkaan kure mohangalum (ente kunjikkurumbanorummatharaam...) ennumen ormmakalil ninteyee punchiriyum konchumee bhaavavumalle, mone.. ennumen ormmakalil ninteyee punchiriyum konchumee bhaavavumalle mone.. naalathe jeevitha veedhiyil minnunna naalamalle nee... ponnaninjethunna puthan prabhaathathin jeevanalle nee..... kanmaniye ninnarikil ennum varumallo ponnonam kanmaniye ninnarikil ennum varumallo ponnonam (ente kunjikkurumbanorummatharaam...) laa laa laa la la llaa laa laa laa la la llaa laa laa laa la la lla la la llaa laa laa laa la la la lla la laa laa... kunkumappoovidarthum ponnushassin raagamalle.. manassin deepamalle nee kanne... kunkumappoovidarthum ponnushassin raagamalle.. manassin deepamalle nee kanne... ninnilam chundile punchirippoovile then nukaraam njaan... unnikkuranguvaan ithirippoovinte kadha parayaam njaan pon kurunne...ninnarikil ennum varumallo pookkaalam pon kurunne...ninnarikil ennum varumallo pookkaalam (ente kunjikkurumbanorummatharaam...) |
Other Songs in this movie
- Kingini ponmani manjeeram
- Singer : S Janaki | Lyrics : Poovachal Khader | Music : Shyam
- Chinchillam chiri thooki
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Shyam