View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രീ പദ്‌മനാഭ ...

ചിത്രംരുഗ്മ (1983)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Om lakshmee shree giri venkideshaaya nama:
Om lakshmee shree giri venkideshaaya nama:
Om lakshmee shree giri venkideshaaya nama:

Sree padmanaabha purushothamaa vaasudevaa
vaikundha maadhavaa janaarddanaa chakrapaane
sree valsa chihni sharanaagatha paarijaathaa
sree venkadaachalapathe thava suprabhaatham

Unarunaroo Unarunaroo Unarunaroo
Thirumala bhagavaanunarunaroo
Unarunaroo Unarunaroo
Thirumala bhagavaanunarunaroo

Udaya shaila gaja masthakameri
arunan pattukkuda nivarthi(2)
poomarangal
poomarangal chaamaram veeshi
bhoomi thrikkaaladi kooppi
Unarunaroo Unarunaroo

Lakshmee nivaasaa niravadya gunaika sindho
vedaantha vedya nija vaibhava lokabandho
samsaara saagara samutharanaika pothi
sree venkadaachalapathe thava suprabhaatham

Unarunaroo thuyilunaroo
ushaa darshanathinunaroo (2)
niragha madhura phala nivedyamaay
aa..niragha madhura phala nivedyamaay
niyathi thirunadayil nilpoo
namichu sundara vibhaatha devatha
nadayil pookkal chorinju
Unarunaroo thuyilunaroo
ushaa darshanathinunarunaroo
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

ഓം ലക്ഷ്മീ ശ്രീ ഗിരി വെങ്കിടേശായ നമഃ
ഓം ലക്ഷ്മീ ശ്രീ ഗിരി വെങ്കിടേശായ നമഃ
ഓം ലക്ഷ്മീ ശ്രീ ഗിരി വെങ്കിടേശായ നമഃ

ശ്രീപത്മനാഭാ പുരുഷോത്തമാ വാസുദേവാ
വൈകുണ്ഠ മാധവാ ജനാര്‍ദ്ദനാ ചക്രപാണേ
ശ്രീവത്സചിഹ്നിശരണാഗത പാരിജാതാ
ശ്രീവെങ്കടാചലപതേ തവ സുപ്രഭാതം

ഉണരുണരൂ ഉണരുണരൂ ഉണരുണരൂ
തിരുമല ഭഗവാനുണരുണരൂ
ഉണരുണരൂ ഉണരുണരൂ
തിരുമല ഭഗവാനുണരുണരൂ

ഉദയശൈല ഗജ മസ്തകമേറി
അരുണന്‍ പട്ടുക്കുട നീര്‍ത്തി
ഉദയശൈല ഗജ മസ്തകമേറി
അരുണന്‍ പട്ടുക്കുട നീര്‍ത്തി
പൂമരങ്ങള്‍
പൂമരങ്ങള്‍ ചാമരം വീശി
ഭൂമി തൃക്കാലടി കൂട്ടി
ഉണരുണരൂ ഉണരുണരൂ

ലക്ഷ്മീനിവാസാ നിരവദ്യ ഗുണൈക സിന്ധോ
വേദാന്തവേദ്യ നിജവൈഭവ ലോകബന്ധോ
സംസാരസാഗര സമുത്തരണൈക പോതി
ശ്രീവെങ്കടാചലപതേ തവ സുപ്രഭാതം

ഉണരുണരൂ തുയിലുണരൂ
ഉഷാ ദര്‍ശനത്തിനുണരുണരൂ
ഉണരുണരൂ തുയിലുണരൂ
ഉഷാ ദര്‍ശനത്തിനുണരുണരൂ

നിരഘമധുരഫലനിവേദ്യമായി
ആ....
നിരഘ മധുര ഫല നിവേദ്യമായി
നിയതി തിരുനടയില്‍ നില്‍പ്പൂ
നമിച്ചു സുന്ദര വിഭാത ദേവത
നടയില്‍ പൂക്കള്‍ ചൊരിഞ്ഞു
ദേവത നടയില്‍ പൂക്കള്‍ ചൊരിഞ്ഞു
ഉണരുണരൂ തുയിലുണരൂ
ഉഷാ ദര്‍ശനത്തിനുണരുണരൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സങ്കല്‍പ്പ പുഷ്പവനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഓമനത്തിങ്കള്‍ക്കിടാവോ[ബിറ്റ്]
ആലാപനം :   |   രചന :   |   സംഗീതം : എം ബി ശ്രീനിവാസന്‍
അനന്യാശ്ചിന്തയന്തോ
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഘോരാന്ധകാരത്തിന്‍ [ബിറ്റ്]
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍