പ്രഭാമയീ ...
ചിത്രം | ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് (1983) |
ചലച്ചിത്ര സംവിധാനം | കെ ജി ജോര്‍ജ്ജ് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | പി ജയചന്ദ്രൻ, സെല്‍മ ജോര്‍ജ് |
വരികള്‍
Lyrics submitted by: Sreedevi Pillai prabhaamayee prabhaamayee suvarnamukhi nin nettiyilaare sooryathilakam chaarthi? prakrithiyorukkiya panthalilaarude prathisruthavadhuvaay nee vannu? vannu vannu nee vannu! arumayaayanangan manthrangalezhuthiya azhekelumoru thankathidamballe nee? mm... aahaa.. oho....lalaa madiyil vechathilezhum madhuramam manthrangal manasijamanthrangal uruvidum njan paadi manasijamanthrangal uruvidum njan olichinnumarayile kaanchana kaanchiyil kaliyaadumoru muthaayirunnenkil kaliyaadumoru muthaayirunnenkil njan mm... aahaa.. oho....lalaa adimudipunarum ninnudayaadathalirile oruverumizhayay njan padarumenkil | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പ്രഭാമയീ പ്രഭാമയീ.... സുവര്‍ണ്ണമുഖി നിന്‍ നെറ്റിയിലാരേ സൂര്യതിലകം ചാര്‍ത്തി പ്രകൃതിയൊരുക്കിയ പന്തലിലാരുടെ പ്രതിശ്രുത വധുവായ് നീ വന്നു വന്നു വന്നു നീ വന്നു! അരുമയായനംഗന്‍ മന്ത്രങ്ങളെഴുതിയ അഴകേലുമൊരു തങ്കത്തകിടല്ലേ നീ മ്.. ആഹാ... ഓഹൊ ലലാ മടിയില്‍ വെച്ചതിലെഴും മധുരമാം മന്ത്രങ്ങള്‍ മനസിജമന്ത്രങ്ങള്‍ ഉരുവിടും ഞാന്‍ പാടി മനസിജമന്ത്രങ്ങള്‍ ഉരുവിടും ഞാന്‍ ഒളിചിന്നുമരയിലെ കാഞ്ചന കാഞ്ചിയില്‍ കളിയാടുമൊരു മുത്തായിരുന്നെങ്കില്‍ കളിയാടുമൊരു മുത്തായിരുന്നെങ്കില്‍ ഞാന്‍ മ്.. ആഹാ... ഓഹൊ ലലാ അടിമുടിപുണരും നിന്നുടയാടത്തളിരിലെ ഒരുവെറുമിഴയായ് ഞാന്‍ പടരുമെങ്കില്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മൂകതയുടെ സൗവര്‍ണ്ണ
- ആലാപനം : സെല്‍മ ജോര്‍ജ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- എന്നെയുണര്‍ത്തിയ പുലര്‍കാലത്തില്‍ [കണ്ണില്ലാത്ത നിഴല്‍ പാമ്പുകള്‍ ]
- ആലാപനം : സെല്‍മ ജോര്‍ജ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍