Njan Rajanithan Kusumam ...
Movie | Aattakkalaasham (1983) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | Raveendran |
Singers | S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical hello...hi...ha ha njaan rajani than kusumam njaan madhupanu chashakam then koombukal thenallikal nin chundinaay en chundukal daaham...daaham...(njaan) ey...haa haa... chollaanenthellaamo en manamaake vingunnethellaamo en udalaake ee raavil neeyaanu kaamukan (njaan) haay ..ha ha..hey...ha ha...silly pottaan pokum pole en sirayellaam thottaal pollum pole nin karamippol ee raavil nin swantham en deham (njaan) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ഹലോ... ഹായ്... ഹഹ ഞാന്‍ രജനിതന്‍ കുസുമം ഞാന്‍ മധുപനു ചഷകം തേന്‍കൂമ്പുകള്‍ തേനല്ലികള്‍ നിന്‍ ചുണ്ടിനായ് എന്‍ ചുണ്ടുകള്‍ ദാഹം... ദാഹം... (ഞാന്‍...) ഏയ്.... ഹാ.... ഹാ.... ചൊല്ലാനെന്തെല്ലാമോ എന്‍ മനമാകെ വിങ്ങുന്നെന്തെല്ലാമോ എന്‍ ഉടലാകെ ഈ രാവില്‍ നീയാണ് കാമുകന്‍ (ഞാന്‍...) ഹായ്... ഹഹ.. ഹേയ്... ഹഹ... സില്ലി പൊട്ടാന്‍ പോകുംപോലെ എന്‍ സിരയെല്ലാം തൊട്ടാല്‍പ്പൊള്ളുംപോലെ നിന്‍ കരമിപ്പോള്‍ ഈ രാവില്‍ നിന്‍ സ്വന്തം എന്‍ ദേഹം (ഞാന്‍...) |
Other Songs in this movie
- Thengum Hridayam
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raveendran
- Malarum Kiliyum Oru
- Singer : KJ Yesudas, Chorus | Lyrics : Poovachal Khader | Music : Raveendran
- Naanamaavunno Meninovunno
- Singer : KJ Yesudas, Vani Jairam | Lyrics : Poovachal Khader | Music : Raveendran