സങ്കല്‍പ്പങ്ങള്‍ പൂ ചൂടുന്നു ...
ചിത്രം | ഒന്നു ചിരിക്കൂ (1983) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജോണ്സണ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical sankalppangal poo choodunnu saayoojyangal njaan kollunnu ninnil ninnum, sakhi ninnil ninnum vazhikalil swapnangal ezhuthiya chithrangal thazhukum chinthaa mayooram (sankalppangal) olam karayude meni pulkum neram olam hridayathilaashayaakum neram anayoo aathmaveenayil unaroo praanathanthriyil pakaroo nin rahasyamennil nee vidarum theerabhoomikal padarum swarnnavallikal arulum thooval menja sanketham (sankalppangal) megham avaniyil thaanirangum neram mookam azhimukham nokki nilkkum neram ozhukoo premaveedhiyil nirayoo jeevanaaliyil pakaroo ninnilullathellaam nee unarum neelaveechikal ozhiyum varnnaraajikal arulum peeli menja sanketham (sankalppangal) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് സങ്കല്പങ്ങള് പൂ ചൂടുന്നു സായൂജ്യങ്ങള്‍ ഞാന്‍ കൊള്ളുന്നു നിന്നില്‍ നിന്നും, സഖി നിന്നില്‍ നിന്നും വഴികളില്‍ സ്വപ്നങ്ങള്‍ എഴുതിയ ചിത്രങ്ങള്‍ തഴുകും ചിന്താമയൂരം.... (സങ്കല്പങ്ങള്...) ഓളം കരയുടെ മേനി പുല്കും നേരം ഓളം ഹൃദയത്തിലാശയാകും നേരം അണയൂ ആത്മവീണയില്... ഉണരൂ പ്രാണതന്ത്രിയില്‍... പകരൂ നിന് രഹസ്യമെന്നില് നീ വിടരും തീരഭൂമികള്‍ പടരും സ്വര്ണ്ണവല്ലികള് അരുളും തൂവല്‍ മേഞ്ഞ സങ്കേതം... (സങ്കല്പങ്ങള്...) മേഘം അവനിയില്‍ താണിറങ്ങും നേരം മൂകം അഴിമുഖം നോക്കിനില്ക്കും നേരം ഒഴുകൂ പ്രേമവീഥിയില്... നിറയൂ ജീവനാളിയില്‍... പകരൂ നിന്നിലുള്ളതെല്ലാം നീ... ഉണരും നീലവീചികള് ഒഴിയും വര്‍ണ്ണരാജികള്‍ അരുളും പീലി മേഞ്ഞ സങ്കേതം... (സങ്കല്പങ്ങള്...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീ മനസ്സിന് താളം
- ആലാപനം : വാണി ജയറാം, ഉണ്ണി മേനോന് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്സണ്
- നീ മനസ്സിന് താളം [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്സണ്