View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനത്തിന്‍ മണിമുറ്റത്തു ...

ചിത്രംഈ യുഗം (1983)
ചലച്ചിത്ര സംവിധാനംഎന്‍ പി സുരേഷ്‌
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി, ജോളി അബ്രഹാം

വരികള്‍

Lyrics submitted by: Kalyani

Maanathin manimuttathu oru swarnna therottam
therodum neram thaazhe oru varnnakkoodaaram...
maanathin manimuttathu oru swarnna therottam
therodum neram thaazhe oru varnnakkoodaaram...

koodaaram thedivarunnu palajaathikkilijaalam
kilipole chaarathippol oru muthin chaanchaattam
ahaahahaa ahaa hahahaa.....
koodaaram thedivarunnu palajaathikkilijaalam
kilipole chaarathippol oru muthin chaanchaattam
muthe ninne kaiyyilkkori
muthum daady......muthum mummy...
maanathin manimuttathu oru swarnna therottam
therodum neram thaazhe oru varnnakkoodaaram...

oonjaalum konduvarunnu oru thekkan sanchaari
sanchaaram peythu tharunnu oru puthan poomaari
ahaa ha haa.....ahaa ahahaa....
oonjaalum konduvarunnu oru thekkan sanchaari
sanchaaram peythu tharunnu oru puthan poomaari
poovil moodum poove ninne
choodaan mummy...choodaan daady....
(maanathin manimuttathu....)

 
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

മാനത്തിന്‍ മണിമുറ്റത്തു്‌ ഒരു സ്വര്‍ണ്ണത്തേരോട്ടം
തേരോടും നേരം താഴെ ഒരു വര്‍ണ്ണക്കൂടാരം...
മാനത്തിന്‍ മണിമുറ്റത്തു്‌ ഒരു സ്വര്‍ണ്ണത്തേരോട്ടം
തേരോടും നേരം താഴെ ഒരു വര്‍ണ്ണക്കൂടാരം...

കൂടാരം തേടിവരുന്നു പലജാതിക്കിളിജാലം
കിളിപോലെ ചാരത്തിപ്പോള്‍ ഒരു മുത്തിന്‍ ചാഞ്ചാട്ടം
അഹാഹഹാ അഹാ ഹഹഹാ.....
കൂടാരം തേടിവരുന്നു പലജാതിക്കിളിജാലം
കിളിപോലെ ചാരത്തിപ്പോള്‍ ഒരു മുത്തിന്‍ ചാഞ്ചാട്ടം
മുത്തേ നിന്നെ കൈയ്യില്‍ക്കോരി
മുത്തും ഡാഡി......മുത്തും മമ്മി
മാനത്തിന്‍ മണിമുറ്റത്തു്‌ ഒരു സ്വര്‍ണ്ണത്തേരോട്ടം
തേരോടും നേരം താഴെ ഒരു വര്‍ണ്ണക്കൂടാരം...

ഊഞ്ഞാലും കൊണ്ടുവരുന്നു ഒരു തെക്കന്‍ സഞ്ചാരി
സഞ്ചാരം പെയ്തു തരുന്നു ഒരു പുത്തന്‍ പൂമാരി
അഹാഹഹാ....അഹാ അഹഹാ....
ഊഞ്ഞാലും കൊണ്ടുവരുന്നു ഒരു തെക്കന്‍ സഞ്ചാരി
സഞ്ചാരം പെയ്തു തരുന്നു ഒരു പുത്തന്‍ പൂമാരി
പൂവില്‍ മൂടും പൂവേ നിന്നെ
ചൂടാന്‍ മമ്മി...ചൂടാന്‍ ഡാഡി....
(മാനത്തിന്‍ മണിമുറ്റത്തു്....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ചാടിക്കുട്ടി മലവേടത്തി
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
കണ്ണാ നിൻ കിളിക്കൊഞ്ചൽ (ബിറ്റ്)
ആലാപനം : എസ് ജാനകി   |   രചന : കൂര്‍ക്കഞ്ചേരി സുഗതന്‍   |   സംഗീതം : എ ടി ഉമ്മര്‍
കണ്ണാ നിൻ കിളിക്കൊഞ്ചൽ (Sad)
ആലാപനം : എസ് ജാനകി   |   രചന : കൂര്‍ക്കഞ്ചേരി സുഗതന്‍   |   സംഗീതം : എ ടി ഉമ്മര്‍
ആലോലം ആലോലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൂര്‍ക്കഞ്ചേരി സുഗതന്‍   |   സംഗീതം : എ ടി ഉമ്മര്‍