Pandupandoru Kaalathu ...
Movie | Ashtapadi (1983) |
Movie Director | Ambili |
Lyrics | P Bhaskaran |
Music | Vidyadharan Master |
Singers | Sujatha Mohan |
Lyrics
Added by Sreekumar.M.Panicker on May 11, 2010 പണ്ടു പണ്ടൊ- രുകാലത്ത് പമ്പയാറ്റിന്‍ തീരത്ത് കതിര്‍കാണാ പക്ഷിയൊരുത്തി കതിരു കൊത്താന്‍ പോയി (2) പച്ചക്കതിരിനു പാലുറച്ചില്ല പൈങ്കിളി രാപ്പകല്‍ കാവലിരുന്നു (2) നീലക്കുയിലൊന്നു നീട്ടിവിളിച്ചു മേലേ മാനത്തുനിന്നും മേലേ മാനത്തുനിന്നും (പണ്ടു ) കായലിനക്കരെ കാണാക്കുളങ്ങരെ കസ്തൂരിമാവുകള്‍ പൂത്തു (2) പൂന്തേന്‍ കുടിക്കാന്‍ മാന്തളിര്‍ തിന്നാന്‍ പോകാം പോകാം പെണ്ണേ പോകാം പോകാം പെണ്ണേ കതിരുകാണാക്കിളി മോഹിച്ചു ദാഹിച്ചു കാക്കക്കുയിലിന്‍റെ കൂടെ പോയ് കാണാക്കുളങ്ങരെ കസ്തൂരിമാവില്ല കായലും പായലും മാത്രം കായലും പായലും മാത്രം ആരിയന്‍ നെല്ലിനു മൂപ്പുറച്ചപ്പോള്‍ ആറ്റയും തത്തയും ചോദിച്ചു കനകമണിക്കറ്റ കൊയ്യാറായപ്പോള്‍ കതിരുകാണാക്കിളി നീയെങ്ങു പോയ് കതിരുകാണാക്കിളി നീയെങ്ങു പോയ് ---------------------------------- Added by devi pillai on August 14, 2010 pandu pandoru kaalathu pampayaattin theerathu kathir kaanappakshiyoruthi kathirukothaan poy pachakkathirinu paalurachilla painkili raappakal kaavalirunnu neelakkuyilonnu neettivilichu mele maanathu ninnum mele maanathu ninnum kaayalinnakkare kaanaakkulangare kasthoori maavukal poothu poonthenkudikkaan maanthalir thinnaan pokaam pokaam penne poaam pokaam penne kathirukaanaakkili daahichu mohichu kaakkakkuyilinte koodeppoy kaanaakkulangare kasthoorimaavilla kaayalum paayalum maathram kaayalum paayalum maathram aariyan nellinu mooppurachappol aattayum thathayum chodichu kanakamanikkatta koyyaaraayappol kathirukaanaakkili neeyengupoy kathirukaanaakkili neyengupoy |
Other Songs in this movie
- Gopakadamba Nithambam
- Singer : KJ Yesudas | Lyrics : Jayadevar | Music : Vidyadharan Master
- Chandana Charchitha
- Singer : Kavalam Sreekumar | Lyrics : Jayadevar | Music : Vidyadharan Master
- Maanava Hridayathin
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Vidyadharan Master
- Vinninte Virimaaril
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Vidyadharan Master
- Manjuthara
- Singer : KJ Yesudas | Lyrics : Jayadevar | Music : Vidyadharan Master