View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ghanashyaama varnnaa kanna ...

MovieNaanayam (1983)
Movie DirectorIV Sasi
LyricsYusufali Kecheri
MusicShyam
SingersVani Jairam

Lyrics

Added by madhavabhadran on November 22, 2011
 
ധസസസ ഗഗമമ ഗമപപ മപനിരി
ഗഗമമ ഗമപപ മപനിരി പനിസസ
സസാസ സഗാമ ഗമാപ മപാനി സാ..

ഘനശ്യാമ വര്‍ണ്ണാ കണ്ണാ
രതിസുഖമധുരഞ്ജനാ
വരിക നീ മുരളിധരാ
മനസിജ വിവശിത വിസനവിഹാരി
ചൊരിയുക മുരളിയിലൊരു മധുമാരി
ഹൃദന്തചഷകം വസന്തമധുപന്‍
തുളുമ്പി നിര്‍പ്പൂ നുകരൂ കണ്ണാ

(ഘനശ്യാമ)

നിരി നിസാ നിരി നിസാ നിരിസ
നിസനിസ പധപനി പപനിധ പമഗപ

കടക്കണ്ണിന്നാലേ കഥ ചൊല്ലി കണ്ണന്‍
മുരളിയാല്‍ പാടി അനുരാഗധന്യന്‍
(കടക്കണ്ണിനാലേ)
മദജലം പൊടിയു മീ
പ്രിയകരിലരുളി നീ സ്വരലയം രതിലയം
ഹൃദയവനിക പുതിയ നിറമണിഞ്ഞു
പ്രണയകലികമുഴുവനഴകണിഞ്ഞു
വികാരവിലോലതരംഗമേ നീ വാ
അ...

മദകരമൊരുതരമുകുലകപോല
കുസുമിതമധുവനരതിരസലോല
നിഗൂഢ ദിശയില്‍ നിലാവു് പോലെ
നിവേദ്യമുണ്ണാന്‍ വരു നീ കണ്ണാ

(ഘനശ്യാമ)

പാ നീ സ ഗാ രി മാ
പപ മധ പപ ഗമ സ ഗ മ പ

മുകില്‍കൂന്തലില്‍ ഞാന്‍ വനമുല്ല ചൂടി
വരവേല്‍ക്കുവാനായു് മയില്‍ പോലെയാടി
(മുകില്‍)
സ്മൃതിസുഖം വഴിയുമീ
മൊഴികളില്‍ ഒഴുകിനിന്നിനി വരൂ
പ്രിയതമ അനഘമദനയമുന കരകവിഞ്ഞു
അശൂലഹരിതവസുലമലരണിഞ്ഞു
സുഗന്ധസരോജമരന്ദമേ നീ വാ

പുളകിതതനുലത തരളിതമാവും
മനമൊരു ലഹരിയിലൊഴുകുകയായു്
വിടര്‍ന്ന കരളില്‍ വിളഞ്ഞ നിനവില്‍
ഉണര്‍ന്നു നില്‍പ്പൂ ഹൃദയം നിന്നെ

(ഘനശ്യാമ)


Other Songs in this movie

Pranaya swaram hrudaya swaram
Singer : P Jayachandran, Krishnachandran   |   Lyrics : Poovachal Khader   |   Music : Shyam
Maankidaave vaa
Singer : KJ Yesudas, P Susheela   |   Lyrics : Yusufali Kecheri   |   Music : Shyam
Pom Pom Ee Jeeppinu Madamilaki
Singer : KJ Yesudas, P Jayachandran   |   Lyrics : Yusufali Kecheri   |   Music : Shyam
Pranayaswaram Hridayaswaram [Bit]
Singer : P Susheela, P Jayachandran   |   Lyrics : Poovachal Khader   |   Music : Shyam
Hai Murari [Bit]
Singer : Vani Jairam   |   Lyrics : Yusufali Kecheri   |   Music : Shyam
Pom Pom [Bit]
Singer : Vani Jairam, Unni Menon   |   Lyrics : Yusufali Kecheri   |   Music : Shyam