Ghanashyaama varnnaa kanna ...
Movie | Naanayam (1983) |
Movie Director | IV Sasi |
Lyrics | Yusufali Kecheri |
Music | Shyam |
Singers | Vani Jairam |
Lyrics
Added by madhavabhadran on November 22, 2011 ധസസസ ഗഗമമ ഗമപപ മപനിരി ഗഗമമ ഗമപപ മപനിരി പനിസസ സസാസ സഗാമ ഗമാപ മപാനി സാ.. ഘനശ്യാമ വര്‍ണ്ണാ കണ്ണാ രതിസുഖമധുരഞ്ജനാ വരിക നീ മുരളിധരാ മനസിജ വിവശിത വിസനവിഹാരി ചൊരിയുക മുരളിയിലൊരു മധുമാരി ഹൃദന്തചഷകം വസന്തമധുപന് തുളുമ്പി നിര്പ്പൂ നുകരൂ കണ്ണാ (ഘനശ്യാമ) നിരി നിസാ നിരി നിസാ നിരിസ നിസനിസ പധപനി പപനിധ പമഗപ കടക്കണ്ണിന്നാലേ കഥ ചൊല്ലി കണ്ണന് മുരളിയാല്‍ പാടി അനുരാഗധന്യന് (കടക്കണ്ണിനാലേ) മദജലം പൊടിയു മീ പ്രിയകരിലരുളി നീ സ്വരലയം രതിലയം ഹൃദയവനിക പുതിയ നിറമണിഞ്ഞു പ്രണയകലികമുഴുവനഴകണിഞ്ഞു വികാരവിലോലതരംഗമേ നീ വാ അ... മദകരമൊരുതരമുകുലകപോല കുസുമിതമധുവനരതിരസലോല നിഗൂഢ ദിശയില്‍ നിലാവു് പോലെ നിവേദ്യമുണ്ണാന് വരു നീ കണ്ണാ (ഘനശ്യാമ) പാ നീ സ ഗാ രി മാ പപ മധ പപ ഗമ സ ഗ മ പ മുകില്കൂന്തലില് ഞാന്‍ വനമുല്ല ചൂടി വരവേല്ക്കുവാനായു് മയില്‍ പോലെയാടി (മുകില്‍) സ്മൃതിസുഖം വഴിയുമീ മൊഴികളില്‍ ഒഴുകിനിന്നിനി വരൂ പ്രിയതമ അനഘമദനയമുന കരകവിഞ്ഞു അശൂലഹരിതവസുലമലരണിഞ്ഞു സുഗന്ധസരോജമരന്ദമേ നീ വാ പുളകിതതനുലത തരളിതമാവും മനമൊരു ലഹരിയിലൊഴുകുകയായു് വിടര്‍ന്ന കരളില്‍ വിളഞ്ഞ നിനവില്‍ ഉണര്‍ന്നു നില്പ്പൂ ഹൃദയം നിന്നെ (ഘനശ്യാമ) |
Other Songs in this movie
- Pranaya swaram hrudaya swaram
- Singer : P Jayachandran, Krishnachandran | Lyrics : Poovachal Khader | Music : Shyam
- Maankidaave vaa
- Singer : KJ Yesudas, P Susheela | Lyrics : Yusufali Kecheri | Music : Shyam
- Pom Pom Ee Jeeppinu Madamilaki
- Singer : KJ Yesudas, P Jayachandran | Lyrics : Yusufali Kecheri | Music : Shyam
- Pranayaswaram Hridayaswaram [Bit]
- Singer : P Susheela, P Jayachandran | Lyrics : Poovachal Khader | Music : Shyam
- Hai Murari [Bit]
- Singer : Vani Jairam | Lyrics : Yusufali Kecheri | Music : Shyam
- Pom Pom [Bit]
- Singer : Vani Jairam, Unni Menon | Lyrics : Yusufali Kecheri | Music : Shyam