Ponnurukum Pookkaalam ...
Movie | Koodevide (1983) |
Movie Director | P Padmarajan |
Lyrics | ONV Kurup |
Music | Johnson |
Singers | S Janaki |
Lyrics
Lyrics submitted by: Indu Ramesh Ponnurukum pookkaalam ninne kaanaan vannu ponnurukum pookkaalam ninne kaanaan vannu ponnaada thaliraada kaanikkayaay thannu kooderaan praavellaam paari pooke... (ponnurukum... ) poovaaka kaadinu ponkuda choodi aalolam poovaaka kaadinu ponkuda choodi aalolam thaalalayangalilaadi thaazhampoo pol thazhukum kulirkaattin kaikalil ariyaathe nee etho thaalam thedunnu... ponnurukum pookkaalam ninne kaanaan vannu ponnaada thaliraada kaanikkayaay thannu kooderaan praavellaam paari pooke... kaadaake kaavadiyaadukayaayi thannaanam kaadaake kaavadiyaadukayaayi thannaanam kaanana mainakal paadi ee sandhya poymarayum vanaveedhi poovidum smruthiraagamaay kaattin nenchil chaayunnu... ponnurukum pookkaalam ninne kaanaan vannu ponnaada thaliraada kaanikkayaay thannu kooderaan praavellaam paari pooke... laa laa laa laa laa laa laa... aahaahaa.. aahaa.. aahaa... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് പൊന്നുരുകും പൂക്കാലം.... നിന്നെ കാണാൻ വന്നു... പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു... പൊന്നാട തളിരാട കാണിക്കയായ് തന്നൂ... കൂടേറാൻ......പ്രാവെല്ലാം പാറിപോകേ... പൂവാക കാടിനു പൊൻകുട ചൂടി ആലോലം... പൂവാക കാടിനു പൊൻകുട ചൂടി ആലോലം താളലയങ്ങളിലാടീ തഴമ്പൂപോൽ തഴുകും കുളിർകാറ്റിൻ.... കൈകളിൽ അറിയാതെ നീ ഏതോ താളം തേടുന്നൂ.... പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു... പൊന്നാട തളിരാട കാണിക്കയായ് തന്നൂ... കൂടേറാൻ......പ്രാവെല്ലാം പാറിപോകേ... കാടാകെ കാവടിയാടുകയായി തന്നാനം.... കാടാകെ കാവടിയാടുകയായി തന്നാനം കാനനമൈനകൾ പാടീ ഈ സന്ധ്യ പോയ്മറയും വനവീഥീ പൂവിടും സ്മൃതിരാഗമായ് കാറ്റിൻ നെഞ്ചിൽ ചായുന്നൂ... പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു... പൊന്നാട തളിരാട കാണിക്കയായ് തന്നൂ... കൂടേറാൻ......പ്രാവെല്ലാം പാറിപോകേ... ലലല ലലലല.... |
Other Songs in this movie
- Aadivaa Kaatte
- Singer : S Janaki | Lyrics : ONV Kurup | Music : Johnson