View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്‍ മനസ്സില്‍ [M] ...

ചിത്രംമറക്കില്ലൊരിക്കലും (1983)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനജമാല്‍ കൊച്ചങ്ങാടി
സംഗീതംസീറോ ബാബു
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by jayalakshmi.ravi@gmail.com on January 18, 2010
എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായ്
പൊന്നുഷസ്സിന്‍ സംഗീതമായ്
(എന്‍ മനസ്സില്‍.....)

കനവേ കനലും കുളിരായിടും നിന്‍
നിനവില്‍ മൃതിയും അമൃതാകും
(കനവേ കനലും......)
പാതിയും പാടി നീ പറന്നെങ്കിലും
പല്ലവിയായ് ഞാന്‍ അലയുമെന്നും...
കനവേ കനലും കുളിരായിടും നിന്‍
നിനവില്‍ മൃതിയും അമൃതാകും....

കാണുന്നതെല്ലാം നിന്‍ വദനം ഞാന്‍
കേള്‍ക്കുന്നതെല്ലാം നിന്‍ വചനം
(കാണുന്നതെല്ലാം....)
എന്റെ സ്വപ്നങ്ങള്‍ നിന്‍ സ്വന്തമല്ലേ
എന്റെ സ്വപ്നങ്ങള്‍ നിന്‍ സ്വന്തമല്ലേ
എന്നെ നീയിളംതെന്നലായ് പുല്‍കുകില്ലേ

എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായ്
പൊന്നുഷസ്സിന്‍ സംഗീതമായ്
(എന്‍ മനസ്സില്‍......) 

----------------------------------

Added by jayalakshmi.ravi@gmail.com on January 18, 2010
En manassil neeyananjoo
ponnushassin sangeethamaay
ponnushassin sangeethamaay...
(en manassil.....)

kanave kanalum kuliraayitum nin
ninavil mruthiyum amruthaakum
(kanave kanalum....)
paathiyum paati nee parannenkilum
pallaviyaay njaan alayumennum...
kanave kanalum kuliraayitum nin
ninavil mruthiyum amruthaakum

kaanunnathellaam nin vadanam njaan
kelkkunnathellaam nin vachanam
(kaanunnathellaam....)
ente swapnangal nin swanthamalle
ente swapnangal nin swanthamalle
enne neeyilamthennalaay pulkukille

en manassil neeyananjoo
ponnushassin sangeethamaay
ponnushassin sangeethamaay...
(en manassil.....) 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്‍ മനസ്സില്‍ [F]
ആലാപനം : വാണി ജയറാം   |   രചന : ജമാല്‍ കൊച്ചങ്ങാടി   |   സംഗീതം : സീറോ ബാബു
നക്ഷത്രങ്ങള്‍ ചിമ്മും
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : സീറോ ബാബു