നക്ഷത്രങ്ങള്‍ ചിമ്മും ...
ചിത്രം | മറക്കില്ലൊരിക്കലും (1983) |
ചലച്ചിത്ര സംവിധാനം | ഫാസിൽ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | സീറോ ബാബു |
ആലാപനം | പി ജയചന്ദ്രൻ, വാണി ജയറാം |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Nakshathrangal chimmum nayangal randilum swapnathinte pookkal oru poo njaan chodhippoo swapnathinte pookkal.... oru poo.... njaan chodhippoo... mutham muthaay maattum pavizhachenchundilum naanathinte pookkal athilen poo ethu poo naanathinte pookkal athilen...poo...ethu poo... etho janmabandam kondu ninnil poothu njaan etho pushpahaaram pole maaril veenu njaan... aahaahaa...haahaa....laallalaa....lalala etho chithrakaaran thante thoovalthundinaal enno ninte maayaaroopam ennil theerthupoy pookkalil pookalkku kaanunna kaalam poothumbikalkkum innaanandamelam (pookkalil pookkalkku...) nakshathrangal chimmum nayangal randilum swapnanthinte pookkal oru poo njaan chodhippoo swapnanthinte pookkal.... oru poo... njaan.... chodhippoo.. kaalangalil theti hemanthakaalam thoomanjin neeril nee manthalir kolam (kaalangalil....) ennennenum en kannil omalkkinaakkal ennennenum en kannil omalkkinaakkal en manassil karnikaarathin pookkal en manassil karnikaarathin pookkal mutham muthaay maattum pavizhachenchundilum naanathinte pookkal athilen poo ethu poo naanathinte pookkal athilen...poo... ethu poo... lalalala...lalaala.... lalalala....lalalala.... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് നക്ഷത്രങ്ങള്‍ ചിമ്മും നയനങ്ങള്‍ രണ്ടിലും സ്വപ്നത്തിന്റെ പൂക്കള്‍ ഒരു പൂ ഞാന്‍ ചോദിപ്പൂ മുത്തം മുത്തായ് മാറ്റും പവിഴച്ചെഞ്ചുണ്ടിലും നാണത്തിന്റെ പൂക്കള്‍ അതിലെന്‍ പൂ ഏതു പൂ... ഏതോ ജന്മബന്ധം കൊണ്ടു നിന്നില്‍ പൂത്തു ഞാന്‍ ഏതോ പുഷ്പഹാരം പോലെ മാറില്‍ വീണു ഞാന്‍ ഏതോ ചിത്രകാരന്‍ തന്റെ തൂവല്‍ത്തുമ്പിനാല്‍ എന്നോ നിന്റെ മായാരൂപം എന്നില്‍ തീര്‍ത്തുപോയ് പൂക്കളില്‍ പൂക്കള്‍ പൂത്താടുന്ന കാലം പൂത്തുമ്പികള്‍ക്കും ഇന്നാനന്ദമേളം... കാലങ്ങളില്‍ ദേവി ഹേമന്തകാലം തൂമഞ്ഞു നീരില്‍ നിൻ മാന്തളിര്‍ കോലം എന്നെന്നും എന്‍ കണ്ണിലോമല്‍ കിനാക്കള്‍ എന്‍ മനസ്സില്‍ കര്‍ണ്ണികാരത്തിന്‍ പൂക്കള്‍... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്‍ മനസ്സില്‍ [F]
- ആലാപനം : വാണി ജയറാം | രചന : ജമാല്‍ കൊച്ചങ്ങാടി | സംഗീതം : സീറോ ബാബു
- എന്‍ മനസ്സില്‍ [M]
- ആലാപനം : പി ജയചന്ദ്രൻ | രചന : ജമാല്‍ കൊച്ചങ്ങാടി | സംഗീതം : സീറോ ബാബു