ഏലം പൂക്കും കാലം വന്നു ...
ചിത്രം | സാഗരം ശാന്തം (1983) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ബി ശ്രീനിവാസന് |
ആലാപനം | എസ് ജാനകി, പി ജയചന്ദ്രൻ |
വരികള്‍
Added by shine_s2000@yahoo.com on March 18, 2009 Elam Pookkum kaalam vannu eelelam paadi kaattum kiliyum paarinadakkum pookkalam vannu pookkalam vannu (Elam Pookkum...) pravukal kurukunnu, then kinavukal kurukunnu pravukal kurukunnu, then kinavukal kurukunnu pootha chembaka tharuvin thanaloru poombattavunnu namukkoru poombattavunnu (Elam Pookkum...) kaattinu kulirunnu, ninte kavilina thazhukumbol kaattinu kulirunnu, ninte kavilina thazhukumbol kaattiletho kiliyude daaham paattayozhukunnu, inkkili kettu mayangunnu (Elam Pookkum...) ---------------------------------- Added by devi pillai on May 15, 2010 ഏലം പൂക്കും കാലം വന്നു ഏലേലം പാടി കാറ്റും കിളിയും പാറിനടക്കും പൂക്കാലം വന്നു പൂക്കാലം വന്നു പ്രാവുകള്‍ കുറുകുന്നു, തേന്‍ കിനാവുകള്‍ കുറുകുന്നു പ്രാവുകള്‍ കുറുകുന്നു, തേന്‍ കിനാവുകള്‍ കുറുകുന്നു പൂത്തചെമ്പകത്തരുവിന് തണലൊരു പൂമ്പട്ടാവുന്നു നമുക്കൊരു പൂമ്പട്ടാവുന്നു കാറ്റിനു കുളിരുന്നു നിന്റെ കവിളിണ തഴുകുമ്പോള്‍ കാറ്റിനു കുളിരുന്നു നിന്റെ കവിളിണ തഴുകുമ്പോള്‍ കാറ്റിലേതോ കിളിയുടെ ദാഹം പാട്ടായൊഴുകുന്നു ഇണക്കിളി കേട്ടുമയങ്ങുന്നു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാണിക്യ മതിലകത്തെ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്
- മലര്‍ത്തിങ്കളെന്തേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്