View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലര്‍ത്തിങ്കളെന്തേ ...

ചിത്രംസാഗരം ശാന്തം (1983)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

malar thinkalenthe mukil keerinullil
olikunnu veendum
chirikkunnuvo nee chirikkunnuvo?

nilaappookkal veendum vidarunnathaaro?
kinaavinte lokam thurakkunnathaaro? (2)
athil varnna jaalam paneerppookkalaayi
manassil paraagam chorinju
(malarthinkalenthe)

kilunnormmakal than thalirthinnu paadum
vishu pakshiyaayi nee vilikkunnathaare (2)
kanikonna veendum manippookkal choodi
manassil nirangal padarnnu
(malarthinkalenthe)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മലര്‍ത്തിങ്കളെന്തേ മുകില്‍ക്കീറിനുള്ളില്‍
ഒളിക്കുന്നു വീണ്ടും ചിരിക്കുന്നുവോ നീ ചിരിക്കുന്നുവോ?

നിലാപ്പൂക്കള്‍ വീണ്ടും വിടര്‍ത്തുന്നതാരൊ
കിനാവിന്റെ ലോകം തുറക്കുന്നതാരോ
അതില്‍ വര്‍ണ്ണജാലം പനീര്‍പ്പൂക്കളായി
മനസ്സില്‍ പരാഗം ചൊരിഞ്ഞൂ....
മലര്‍ത്തിങ്കളേന്തേ......

കിളുന്നോര്‍മ്മകള്‍ തന്‍ തളിര്‍തിന്നു പാടും
വിഷുപ്പക്ഷിയായ് നീ വിളിക്കുന്നതാരേ?
കണിക്കൊന്നവീണ്ടും മണിപ്പൂക്കള്‍ ചൂടി
മനസ്സില്‍ നിറങ്ങള്‍ പടര്‍ന്നൂ.....
മലര്‍ത്തിങ്കളെന്തേ......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാണിക്യ മതിലകത്തെ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഏലം പൂക്കും കാലം വന്നു
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍