View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂനിലാവിന്‍ അലകളില്‍ ...

ചിത്രംകിങ്ങിണിക്കൊമ്പ് (1983)
ചലച്ചിത്ര സംവിധാനംജയന്‍ അടിയാട്ട്
ഗാനരചനമുല്ലനേഴി
സംഗീതംരവീന്ദ്രന്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by maathachan@gmail.com on September 9, 2008പൂനിലാവിന്‍ അലകളില്‍ ഒഴുകീ
പുളകം ചൂടും രാത്രി
നീല മിഴികളില്‍ മാദക ലഹരി
തുളുമ്പി നില്‍കും രാത്രി

താമര നൂലിഴയും
തരളിത ഹൃദയം ഗാനമുയര്‍ത്തുമ്പോള്‍
ആ സര്‍ഗ്ഗ ഗാനത്തിന്‍
ആദ്യത്തെ പൂ വിരിഞ്ഞൂ (പൂനിലാവിന്‍..)

ആയിരത്തിരിയൊഴിയും മധുരിത നിമിഷം
മോഹമുണര്‍ത്തുമ്പോള്‍ ആ വര്‍ണ്ണ സ്വപ്നങ്ങള്‍
തഴുകിയുണരാന്‍
ആദ്യത്തെ രാവണഞ്ഞു (പൂനിലാവിന്‍..)

----------------------------------

Added by maathachan@gmail.com on September 9, 2008poonilaavin alakalil ozhukee
pulakam choodum raathri
neela mizhikalil maadaka lahari
thulumbi nilkum raathri

thaamara noolizhayum
tharalitha hrudayam gaanamuyarththumpol
aa sarga gaanaththin
aadyaththe poo virinjoo (poonilaavin..)

aayiraththiriyozhiyum madhuritha nimisham
moahamunarththumpol aa varna swapnangal
thazhukiyunaran
aadyaththe raavananju (poonilaavin..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്‍ കിനാവിന്
ആലാപനം : എസ് ജാനകി, കെ പി ബ്രഹ്മാനന്ദൻ   |   രചന : മുല്ലനേഴി   |   സംഗീതം : രവീന്ദ്രന്‍
ഒരുമല ഇരുമല
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : രവീന്ദ്രന്‍
യമുനാ തീര വിഹാരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : രവീന്ദ്രന്‍