ശൃംഖലകള്‍ എത്ര ശൃംഖലകള്‍ ...
ചിത്രം | അസ്തി (1983) |
ചലച്ചിത്ര സംവിധാനം | രവി |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 6, 2010 ശൃംഖലകൾ എത്ര ശൃംഖലകൾ ചിന്തകൾക്കെന്നും ബന്ധനങ്ങൾ സാന്ത്വനമേ നിത്യ സാന്ത്വനമേ നിൻ മണ്ഡലങ്ങൾ സ്വപ്നദർശനങ്ങൾ (ശൃംഖലകൾ..) മുകളിൽ പുകയും ആകാശം താഴെ വിഷമയഭൂമി ഇടയിൽ നീങ്ങും നിഴലുകൾ ചൈതന്യമില്ലാത്ത രൂപങ്ങൾ ചുറ്റും വർണ്ണങ്ങൾ വറ്റിയ മലരുകൾ എവിടെയോ ശാരദഹരിതം എവിടെ എവിടെ (ശൃംഖലകൾ..) ഇവിടെയൊഴുകും മോഹങ്ങൾ ഇവിടെ യാന്ത്രിക ബന്ധങ്ങൾ എവിറ്റെ എവിടെ മോചനം സിദ്ധാർത്ഥൻ തേടിയ വഴിയല്ല ആദ്ധ്യാത്മികാന്തിക വഴിയല്ല എവിടെയോ ശാരദഹരിതം എവിടെ എവിടെ (ശൃംഖലകൾ..) ---------------------------------- Added by Susie on July 5, 2010 shrinkhalakal ethra shrinkhalakal chinthakalkkennum bandhanangal saanthwaname nithya saanthwaname nin mandalangal swapna darshanangal (shrinkhalakal) mukalil pukyum aakaasham thaazhe vishamaya bhoomi idayil neengum nizhalukal chaithanyamillaatha roopangal chuttum varnnangal vattiya malarukal evideyo shaarada haritham evide evide... (shrinkhalakal) ivideyozhukum mohangal ivide yaanthrika bandhangal evide evide mochanam siddharthan thediya vazhiyalla aadhyaathmikaanthika vazhiyalla evideyo shaarada haritham evide evide... (shrinkhalakal) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഈ നിമിഷം മൂക നിമിഷം
- ആലാപനം : പി മാധുരി | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജി ദേവരാജൻ