Kavithe Devi [Ee Naadu Kadalum Karayum] ...
Movie | Iniyenkilum (1983) |
Movie Director | IV Sasi |
Lyrics | Yusufali Kecheri |
Music | Shyam |
Singers | P Jayachandran, Vani Jairam, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011 കവിതേ ദേവീ തുയിലുണരൂ സ്വരരഞ്ജിനീ ലയവാഹിനീ വരദായിനീ നമോസ്തുതേ നമോസ്തുതേ നാനാനാനാ നാനാനാ നാനാനനാനന നാനനനാ (2) ഈ നാട് ഈ നാട് ഈ നാട് ഈ നാട് കടലും കരയും വാരിപ്പുണരും നാട് പുഴയുടെ കാഞ്ചന കാഞ്ചി ചാർത്തി പുഞ്ചിരി തൂകും നാട് (2) ഈ നാട് ഈ നാട് ഈ നാട് ഹെയ് ലസാ ഓ ഓ ഹെയ് ലസാ കല്പകവൃക്ഷങ്ങൾ പീലി വിടർത്തി പൂമയിൽ പോലൊരു തുള്ളാട്ടം നമ്മൾ വിതയ്ക്കും വിയർപ്പുതുള്ളി പൊന്നാക്കി മാറ്റുന്ന മണ്ണാണേ (2) ഹിന്ദുമുസൽമാനും കൃസ്ത്യനും കൈകോർത്തു കൂടിക്കഴിയുന്ന നാടാണേ (2) ഒന്നാണേ ജനതതിയാകേ ഇന്നാണേ പുതുപറുദീസ (ഈ നാട് കടലും...) അരിയില്ല തുണിയില്ല പണിയില്ല നാട്ടിൽ പഞ്ഞപ്പിശാചുക്കൾ നൃത്തം തിമിർത്തു (2) കാടായ കാടാകെ ചുട്ടു കരിച്ചു പണിശാല പണിവാതിൽ കൊട്ടിയടച്ചു (2) വർഗ്ഗീയശക്തികൾ രാഷ്ട്രീയകക്ഷികൾ (2) നാടിന്റെ ആത്മാവു വെട്ടി മുറിച്ചു (2) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011 Kavithe devi thuyilunaroo swararanjini layavahini varadayini namosthuthe namosthuthe naananana nanana nananana nanananana (2) ee naadu ee naadu ee naadu ee naadu kadalum karayum vaarippunarum naadu puzhayude kanchana kaanchi charthi punchiri thookum naadu (2) ee naadu ee naadu ee naadu Heylasaa oh..oh..heylasaa Kalpakavrikshangal peeli vidarthi poomayil poloru thullattam nammal vithaykkum viyarpputhulli ponnaakki maattunna mannane (2) Hindu musalmaanum christhyanum kaikorthu koodikkuzhayunna naadaane (2) onnaane janathathiyaake innane puthuparudeesa (ee naadu....) Ariyilla thuniyilla paniyilla naattil Panjappishachukkal nrutham thimirthu (2) kaadaaya kaadaake chuttu karichu panishaala panivaathil kottiyadachu (2) Varggeeyashakthikal raashtreeya kakshikal (2) naadinte aathmaavu vetti murichu (2) (Ee naadu..) |
Other Songs in this movie
- Swarga Vaathil Thurannu Thannu
- Singer : S Janaki, P Jayachandran, Vani Jairam, Unni Menon, JM Raju, Kausalya, Krishnachandran | Lyrics : Yusufali Kecheri | Music : Shyam
- Mounam Raagam
- Singer : KJ Yesudas, S Janaki, Chorus | Lyrics : Yusufali Kecheri | Music : Shyam
- Kunkuma sooryan raagamshu chaarthi
- Singer : KJ Yesudas, S Janaki | Lyrics : Yusufali Kecheri | Music : Shyam