View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടില്ലേ സായിപ്പെ ...

ചിത്രംമണ്ടന്മാര്‍ ലണ്ടനില്‍ (1983)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, സി ഒ ആന്റോ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kandille saayippe naadan paattum kaikottum

marunaattile veedhikalil malanaattile kalikalumaay
malayaala makkalirangiya kaaryam ningalarinjille
malayaala makkalirangiya kaaryam ningalarinjille
kandille saayippe naadan paattum kaikottum
kandille saayippe naadan paattum kaikottum

thumpakal pookkana naattilu thumpi kalikkana naattilu
ayalathe penmanimaarude kannu thurakkana nerathu

podi paattana theyyaattam mohabbathin kaliyaattam
athu kandaal khalbinakathoru poothiri thannude minnaattam
athu kandaal khalbinakathoru poothiri thannude minnaattam
kandille saayippe naadan paattum kaikottum
kandille saayippe naadan paattum kaikottum

kanninakathoru pamparam kondu nadakkana sundaree
manavaattippennaay ennude koode neeyum porunno

perunnaalinu neychoru manikkaalilu pon kolussu
arimullappoomana meniyil attharu pooshiya kuppaayam
arimullappoomana meniyil attharu pooshiya kuppaayam
kandille saayippe naadan paattum kaikottum
kandille saayippe naadan paattum kaikottum
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കണ്ടില്ലേ സായിപ്പേ നാടൻ പാട്ടും കൈകൊട്ടും

മറുനാട്ടിലെ വീഥികളിൽ മലനാട്ടിലെ കളികളുമായ്
മലയാള മക്കളിറങ്ങിയ കാര്യം നിങ്ങളറിഞ്ഞില്ലേ
മലയാള മക്കളിറങ്ങിയ കാര്യം നിങ്ങളറിഞ്ഞില്ലേ
കണ്ടില്ലേ സായിപ്പേ നാടൻ പാട്ടും കൈകൊട്ടും
കണ്ടില്ലേ സായിപ്പേ നാടൻ പാട്ടും കൈകൊട്ടും

തുമ്പകൾ പൂക്കണ നാട്ടില് തുമ്പി കളിക്കണ നാട്ടില്
അയലത്തെ പെണ്മണിമാരുടെ കണ്ണു തുറക്കണ നേരത്ത്

പൊടി പാറ്റണ തെയ്യാട്ടം മോഹബ്ബത്തിൻ കളിയാട്ടം
അതു കണ്ടാൽ ഖൽബിനകത്തൊരു പൂത്തിരി തന്നുടെ മിന്നാട്ടം
അതു കണ്ടാൽ ഖൽബിനകത്തൊരു പൂത്തിരി തന്നുടെ മിന്നാട്ടം
കണ്ടില്ലേ സായിപ്പേ നാടൻ പാട്ടും കൈകൊട്ടും
കണ്ടില്ലേ സായിപ്പേ നാടൻ പാട്ടും കൈകൊട്ടും

കണ്ണിനകത്തൊരു പമ്പരം കൊണ്ട് നടക്കണ സുന്ദരീ
മണവാട്ടിപ്പെണ്ണായ് എന്നുടെ കൂടെ നീയും പോരുന്നോ

പെരുന്നാളിനു നെയ്ച്ചോറ് മണിക്കാലില് പൊൻ കൊലുസ്സ്
അരിമുല്ലപ്പൂമണ മേനിയിൽ അത്തറ് പൂശിയ കുപ്പായം
അരിമുല്ലപ്പൂമണ മേനിയിൽ അത്തറ് പൂശിയ കുപ്പായം
കണ്ടില്ലേ സായിപ്പേ നാടൻ പാട്ടും കൈകൊട്ടും
കണ്ടില്ലേ സായിപ്പേ നാടൻ പാട്ടും കൈകൊട്ടും

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൗനമോഹങ്ങൾ നിറം തരും
ആലാപനം : എസ് ജാനകി   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം
പാറക്കിട്ടടി (ബിറ്റ്)
ആലാപനം : നെടുമുടി വേണു, സി ഒ ആന്റോ   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം
തലയില്ലാ കുന്നിനൊരു (ബിറ്റ്)
ആലാപനം :   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം