സുദര്‍ശന യാഗം ...
ചിത്രം | മഹാബലി (1983) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന്‍ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ പി ബ്രഹ്മാനന്ദൻ, കോറസ് |
വരികള്‍
Added by vikasvenattu@gmail.com on June 11, 2010 ഓം നമോ നാരായണായ നമഃ സുദര്‍ശനയാഗം തുടരുന്നു പുരന്ദരഹൃദയം പിടയുന്നു ഭരദ്വാജമുനിയുടെ പര്‍ണ്ണശാലയില്‍ ഹരിനാമം സുധയായ് ഒഴുകുന്നു (സുദര്‍ശന...) ഗുരുര്‍ബ്രഹ്മഃ ഗുരുര്‍വിഷ്ണു ഗുരുര്‍ദ്ദേവോ മഹേശ്വരഃ ഗുരു സാക്ഷാല്‍ പരഃബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ ആതിഥേയ നമസ്തുഭ്യം പ്രതീത മമ ഭാസ്കര ഉപനയനത്തില്‍ ചൈതന്യമുണര്‍ന്നു ഗുരുവിന്റെ വചസ്സുകള്‍ അനുഗ്രഹം ചൊരിഞ്ഞു വിധിയും വിഹിതവും അറിയും പൊരുളോ വിറകൊടിയ്ക്കുന്നു തളിരിളം കൈയ്യാല്‍ പൂവിരല്‍ ശ്രീപാദം തലോടുന്നുവോ ഭൂമാതാവിനെ ഓര്‍ക്കുന്നുവോ കല്‌പാന്തമഗ്നിവര്‍ഷത്തിനായ് ഋഷികളെ കര്‍മ്മാന്ധകാരത്തില്‍ മൂടുന്നതോ അഷ്ടഗന്ധം പുകയുമാ യാഗശാലയില്‍ വൃഷ്ടിക്കു കൈതൊഴും മണിധൂമപടലങ്ങളോ സൃഷ്ടിയും ശക്തിയും നിലതെറ്റിനില്‍ക്കുന്നൊ- രരുണോദയങ്ങളാണോ...... അതലവും വിതലും സുതലവും തെളിയുമീ ബലിപീഠമണയുന്നതോ.... ---------------------------------- Added by jayalakshmi.ravi@gmail.com on July 14, 2010 Om namo naaraayanaaya namaha sudarshanayaagam thudarunnu purandarahrudayam pidayunnu bharadwaajamuniyude parnnashaalayil harinaamam sudhayaay ozhukunnu (sudarshanayaagam....) gurubhrahmaha gururvishnu gururdevo maheshwara guru saakshaal parabhrahma thasmai sree guruve namaha aathidheya nasthubhyam pratheetha mama bhaaskara upanayanathin chaithanyamunarnnu guruvinte vachassukal anugraham chorinju (upanayanathin...) vidhiyum vihithavum ariyum porulo - 2 virakodiykkunnu thalirilam kaiyyaal pooviral sreepaadam thalodunnuvo bhoomaathaavine orkkunnuvo kalpaanthamagnivarshathinaay rishikale karmmaandhakaarathil moodunnatho ashtagandham pukayumaa yaagashaalayil vrishtikku kaithozhum manidhoomapadalangalo srushtiyum shakthiyum nilathettinilkkunno- rarunodayangalaano athalavum vithalavum suthalavum theliyumee balipeedmanayunnatho...O O |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വരങ്ങള്‍ പാദസരങ്ങളില്‍
- ആലാപനം : വാണി ജയറാം, ലതിക | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- സൗഗന്ധികങ്ങൾ വിടർന്നു
- ആലാപനം : വാണി ജയറാം, കൃഷ്ണചന്ദ്രന്‍ | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ആശ്രിത വൽസലനേ
- ആലാപനം : ശീര്‍കാഴി ഗോവിന്ദരാജന്‍ | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മാവേലി നാടുവാണീടും കാലം
- ആലാപനം : പി മാധുരി, കോറസ് | രചന : | സംഗീതം : എം കെ അര്‍ജ്ജുനന്‍