View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇങ്കു നുകര്‍ന്നുറങ്ങി ...

ചിത്രംകാട്ടരുവി (1983)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനഏ പി ഗോപാലന്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on January 17, 2010
ഇങ്കു നുകര്‍ന്നുറങ്ങി തിങ്കള്‍ക്കിടാവുറങ്ങി
ഈണമില്ലാഞ്ഞോ താളമില്ലാഞ്ഞോ
മാണിക്യമുത്തിന്നുറങ്ങിയില്ല
ആലോലംകിളിപ്പാട്ടു പാടാം
ആരോമല്‍ക്കുഞ്ഞുറങ്ങുറങ്ങ്

(ഇങ്കു നുകര്‍ന്നുറങ്ങി)

ഇണപിരിഞ്ഞൊരു കുറുമാന്‍‌കിളിക്ക്
തുണയായ് വന്നു കുഞ്ഞോലക്കിളി
കാട്ടില്‍ കുരുത്തോല പൊന്നോല വെട്ടി
കാറ്റാടും കൊമ്പത്ത് കൂടു കൂട്ടി

(ഇങ്കു നുകര്‍ന്നുറങ്ങി)

കൂട്ടില്‍ കുറുമൊഴി മുട്ടയിട്ടു
കൊത്തിവിരിച്ചത് പൂവന്‍‌കിളി
കാട്ടുതീ വന്നിട്ടും കാറ്റു വന്നിട്ടും
കുഞ്ഞിക്കിളിക്കതു കാവലിരുന്നു

(ഇങ്കു നുകര്‍ന്നുറങ്ങി)

----------------------------------

Added by Vijayakrishnan VS on January 24, 2010

Inku nukarnnurangi thinkal kidavurangi
eenamillanjo thaalamillanjo
manikyamuth innurangiyilla
alolam kilippattu paadam
aromal kunj urang urang

inapirinjoru kuruman kilikku
thunayaay vannu kunjolakkili
kattil kuruthola ponnola vetti
kaattadum kombathu koodu kootti
(inku nukarnnurangi)

koottil kurumozhi muttayittu
kothi virichathu poovan kili
kattu the vannittum kaattu vannittum
kunjikkilikkathu kavalirunnu
(inku nukarnnurangi)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കര്‍പ്പൂരച്ചാന്തും കുറിയുമണിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : ജി ദേവരാജൻ
ദൂരം എത്ര ദൂരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : ജി ദേവരാജൻ
ഗ്രാമ്പൂ മണം തൂകും കാറ്റേ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : ജി ദേവരാജൻ