ദൂരം എത്ര ദൂരം ...
ചിത്രം | കാട്ടരുവി (1983) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ഏ പി ഗോപാലന്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010 ദൂരം ദൂരം ദൂരം എത്ര ദൂരം മനുഷ്യനെത്തേടി മനസ്സിനെത്തേടി ഇനിയെത്ര ദൂരം (ദൂരം..) ഉഷസ്സിൻ നഗരം കാണാനലഞ്ഞൂ വിഷാദസന്ധ്യകൾ കൊഴിൻഞഞൂ (2) സ്നേഹസാഗര ഹൃദയം കാണാൻ മോഹവഞ്ചികൾ തുഴഞ്ഞൂ തുഴഞ്ഞൂ മോഹവഞ്ചികൾ തുഴഞ്ഞൂ (ദൂരം...) ബ്രഹ്മാണ്ഡ സത്യപ്പൊരുളിനെ തേടി കർമ്മധർമ്മത്തിലും തേടി (2) ഗീതവേദങ്ങൾ കയറിയിറങ്ങി മനുഷ്യമിഥ്യകൾ കണ്ടൂ കണ്ടൂ മനുഷ്യമിഥ്യകൾ കണ്ടൂ (ദൂരം...) ---------------------------------- Added by Susie on July 5, 2010 dooram...... dooram ethra dooram manushyane thedi manassine thedi iniyethra dooram (dooram) ushassin nagaram kaanaanalanju vishaada sandhyakal kozhinju snehasaagara hridayam kaanaan mohavanchikal thuzhanju thuzhanju mohavanchikal thuzhanju (dooram) brahmaandasathya poruline thedi karmmadharmmathilum thedi geethavedangal kayariyirangi manushyamidhyakal kandu kandu...manushyamidhyakal kandu (dooram) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇങ്കു നുകര്‍ന്നുറങ്ങി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഏ പി ഗോപാലന്‍ | സംഗീതം : ജി ദേവരാജൻ
- കര്‍പ്പൂരച്ചാന്തും കുറിയുമണിഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഏ പി ഗോപാലന്‍ | സംഗീതം : ജി ദേവരാജൻ
- ഗ്രാമ്പൂ മണം തൂകും കാറ്റേ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : ഏ പി ഗോപാലന്‍ | സംഗീതം : ജി ദേവരാജൻ