View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനുരാഗ ദാഹം നയനങ്ങളില്‍ ...

ചിത്രംവരന്മാരെ ആവശ്യമുണ്ട് (1983)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by madhavabhadran@yahoo.co.in on April 1, 2010
 
അനുരാഗ ദാഹം നയനങ്ങളില്‍
അഭിലാഷ രാഗം അധരങ്ങളില്‍
സീമന്ദിനി കാണുന്നു നിന്‍ ഭാവങ്ങളില്‍ ഞാന്‍
(അനുരാഗ)
അനുരാഗ ദാഹം നയനങ്ങളില്‍

ഏതോ കള്ളനാണം നിന്‍റെ കവിളിന്‍ തടങ്ങളില്‍ (2)
വചനങ്ങള്‍ വസന്തോത്സവം ചലനങ്ങള്‍ മദനോത്സവം (2)
സീമന്ദിനി കാണുന്നു നിന്‍ മൗനങ്ങളില്‍ ഞാന്‍
അനുരാഗ രാഗം നയനങ്ങളില്‍

ഏതോ ഇന്ദ്രജാലം നിന്‍ കരളിന്‍ കയങ്ങളില്‍ (2)
തൊടുക്കുന്നു മലര്‍ബാണങ്ങള്‍ രചിക്കുന്നു രതിഗീതങ്ങള്‍ (2)
സീമന്ദിനി കാണുന്നു നിന്‍ ധ്യാനങ്ങളില്‍ ഞാന്‍
(അനുരാഗ)


----------------------------------

Added by Susie on April 7, 2010
anuraaga daaham nayanangalil
abhilaasha raagam adharangalil
seemanthini kaanunnu nin bhaavangalil njaan
(anuraaga)

etho kalla naanam ninte kavilin thadangalil
vachanangal vasantholsavam chalanangal madanolsavam
seemanthini kaanunnu nin mounangalil njaan
(anuraaga)

etho indrajaalam nin karalin kayangalil
thodukkunnu malarbaanangal rachikkunnu rathigeethangal
seemanthini kaanunnu nin dhyaanangalil njaan
(anuraaga)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൈനാ ഹു മേനകേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ ജെ ജോയ്‌
മേനക ഞാന്‍ മേനക
ആലാപനം : വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ ജെ ജോയ്‌
പണ്ടു നിന്നെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ ജെ ജോയ്‌