Hridaya sakhi nee arikil varoo ...
Movie | Kinnaaram (1983) |
Movie Director | Sathyan Anthikkad |
Lyrics | Sathyan Anthikkad |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by Susie on December 19, 2009 ഹൃദയ സഖീ നീ അരികിൽ വരൂ കനവുകളിൽ നീ മധു പകരൂ രാഗ മനോഹരി നീ അണയുമ്പോൾ മമ മിഴികളിൽ ഒരു പുതു മലർ വിടരുകയായ് (ഹൃദയ...) നാണം വിരിയുമീ നേരം ചിറകുകൾ തേടും ഇനിയുമെൻ മോഹം പഞ്ചാരച്ചിരി തൂകി മന്ദാര മുഖം താഴ്ത്തി കാലൊച്ചയുണർത്താതെ പോരൂ കരളിലെ വനികയിൽ കവിതകൾ വിടരവേ ഒരായിരം മുത്തങ്ങളാൽ കണ്ണേ നിന്നെ താലോലിക്കാം (ഹൃദയ...) ആരും തരളിതരാകും തിരുമുഖമിന്നെൻ മനസ്സിലെ ദാഹം മുല്ലപ്പൂ പന്തൽ തീർക്കാം കല്യാണ മാലയൊരുക്കാം പെണ്ണെ എൻ നവവധുവാകാം മധുവിധു രജനിയിൽ ചെറിയൊരു ശലഭമായ് മാറും നേരം പൊന്നേ നിന്റെ കാതിൽ ചൊല്ലാം കിന്നാരങ്ങൾ (ഹൃദയ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 13, 2011 Hridaya sakhee nee arikil varoo kanavukalil nee madhu pakaroo raaga manohari nee anayumpol mama mizhikalil oru puthumalar vidarukayaay (Hridaya...) Naanam niriyumee neram chirakukal thedum iniyumen moham Panchaarachiri thooki mandaara mukham thaazhthi kaalochayunarthaathe poroo karalile vanikayil kavithakal vidarave oraayiram muthangalaal kanne ninne thaalolikkaam (Hridaya...) aarum tharalitharaakum thirumukhaminnen manassile daaham mullappoo panthal theerkkam kalyana maalayorukkaam penne en navavadhuvaakaam madhuvidhu rajaniyil cheriyoru shalabhamaay maarum neram ponne ninte kaathil chollam kinnarangal (Hridaya...) |
Other Songs in this movie
- Kinnaaram
- Singer : Chorus, Lathika | Lyrics : Sathyan Anthikkad | Music : Raveendran