Manjakkanikkonna ...
Movie | Aadyathe Anuraagam (1983) |
Movie Director | VS Nair |
Lyrics | Madhu Alappuzha |
Music | Raveendran |
Singers | S Janaki |
Lyrics
Added by vikasvenattu@gmail.com on January 19, 2010 മഞ്ഞക്കണിക്കൊന്നപ്പൂവുകള്‍ ചൂടും മേടപ്പുലരിപ്പെണ്ണേ ഏയ് പെണ്ണേ മഞ്ഞക്കണിക്കൊന്നപ്പൂവുകള്‍ ചൂടും മേടപ്പുലരിപ്പെണ്ണേ - ഇന്ന് നിന്നെയണിയിച്ചൊരുക്കാന്‍ വന്നുവല്ലോ വസന്തം വസന്തം (മഞ്ഞ...) ഇതുവരെ പൂക്കാത്തോരഭിലാഷങ്ങള്‍ ഇടനെഞ്ചിലറിയാത്ത കുളിര്‍ പാകിയോ? മിഴിയിണയടഞ്ഞാലും തൊഴുകയ്യങ്ങുയര്‍ന്നാലും മനതാരില്‍ തെളിഞ്ഞീടും പ്രഭതൂകും പ്രിയന്റെ രൂപം (മഞ്ഞ...) പ്രാണപ്രിയനെ കാണുന്നനേരം നാണം കൊണ്ടു തുടുത്തുവോ? അരികത്തങ്ങണയുമ്പോള്‍ അവന്‍ പുല്‍കാനൊരുങ്ങുമ്പോള്‍ പുളകങ്ങള്‍ പൊതിയുന്ന നിമിഷത്തില്‍ മയങ്ങുന്നു നീ (മഞ്ഞ...) ലലലലലാ......... ആഹാ... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 27, 2010 Manjakkanikkonna poovukal choodum medappularippenne ey penne Manjakkanikkonna poovukal choodum medappularippenne innu ninneyaniyichorukkaan vannuvallo vasantham vasantham (manja...) Ithuvare pookkathorabhilashangal idanenchilariyatha kulir paakiyo mizhiyinayadanjaalum thozhukaiyyanguyarnnalum manathaaril thelinjeedum prabha thookum priyante roopam (manja..) praanapriyane kaanunna neram naanam kondu thuduthuvo arikathanganayumpol avan pulkaanorungumpol pulakangal pothiyunna nimishathil mayangunnu nee (manja..) lalalalalaaa...ahaaa |
Other Songs in this movie
- Puthumulla Poove arimulla poove
- Singer : KJ Yesudas | Lyrics : Devadas | Music : Raveendran
- Raagam Anuraagam
- Singer : KJ Yesudas, Sujatha Mohan | Lyrics : Devadas | Music : Raveendran
- Maampoo choodiya makaram
- Singer : P Jayachandran | Lyrics : Madhu Alappuzha | Music : Raveendran