View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ് ...

ചിത്രംആരൂഢം (1983)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംശ്യാം
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

laalalalaa.... lalalala laa...
lalalala laa la lalaa lalaa...
laa lalaa la lalaa..

Kaathirippoo kunjarippovu verum poovu
ithiri kumpilil thenum konde
othiri othiri swapnam kande
(kaathiripoo..)
laalala laalala lalalaala O..Oo...
thulli thulli eenam moolum ponthumpi..
mm
pookaitha kaattile poomanaalan
kandaayo kandittum kandillenno?
poovinte ullile ullaulanjum
melaake melaanjum vaadiyilla veenumilla
(kaathiripoo..)

laalala laalala lalalaala O..Oo...

onnu randu neeram neegum neerathe
onnu randu neeram neegum neerathe
nokkethaa dhoorathu kannum neetti
kaattinu poomanam kaazhchavachu
chellaappoo vingunnathaarkku vendi
kanneeril chaalicha punchiriyum konchalumaay
(kaathiripoo..)
aa..ahahaahahaa...ahahaa...ahahaa
mm..mhmhm.....mmmmm.......
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ലലലാ.... ലലലല ലാ...
ലലലല ല ലലാലലാ ലലലല ലാ ല ലലാലലാ
ലാ ലലാ ലാ ലലാ...

കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ് വെറും പൂവ്
ഇത്തിരിക്കുമ്പിളില്‍ തേനും കൊണ്ട്
ഒത്തിരിയൊത്തിരി സ്വപ്നംകണ്ട്
(കാത്തിരിപ്പൂ...)

ലാലലലാലല ലലലാലാ ഓ...ഓ...
തുള്ളിതുള്ളി ഈണം മൂളും പൊന്‍ തുമ്പീ..മ്...(2)
പൂക്കൈതപ്പാട്ടിലെ പൂമണാളന്‍
കണ്ടായോ കണ്ടിട്ടും കണ്ടീലെന്നോ?
പൂവിന്റെ ഉള്ളിലെ ഉള്ളുലഞ്ഞു
മേലാകേ മേലാഞ്ഞും വാടിയില്ല വീണുമില്ല
(കാത്തിരിപ്പൂ...)

ലാലലലാലല ലലലാലാ ഓ...ഓ...

ഒന്ന് രണ്ട് നേരം നീങ്ങും നേരത്ത്..മ്.. (2)
നോക്കെത്താ ദൂരത്ത് കണ്ണും നീട്ടി
കാറ്റിന്ന് പൂമണം കാഴ്ച്ചവെച്ച്
ചെല്ലപ്പൂ വിങ്ങുന്നതാര്‍ക്കുവേണ്ടീ?
കണ്ണീരില്‍ ചാലിച്ച പുഞ്ചിരിയും കൊഞ്ചലുമായ്
(കാത്തിരിപ്പൂ...)
ആ...അഹഹാഹാഹഹാ...അഹഹാ....
മ്.....മ്.....മ്......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏഴര വെളുപ്പാം
ആലാപനം : കാവാലം ശ്രീകുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
ഊരുകാണി മലവഴിയെ
ആലാപനം : കെ ജെ യേശുദാസ്, കാവാലം ശ്രീകുമാര്‍, ലത രാജു   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
തങ്കത്തങ്കി തൈതാരോ
ആലാപനം : കാവാലം ശ്രീകുമാര്‍, കൃഷ്ണചന്ദ്രന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
കാത്തിരിപ്പൂ (പാത്തോസ് ബിറ്റ്)
ആലാപനം : എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
പാതിരാമണലില്
ആലാപനം : കാവാലം ശ്രീകുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം