പ്രിയനേ ഉയിര്‍ നീയേ ...
ചിത്രം | പിന്നിലാവ് (1983) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ഇളയരാജ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical priyane uyir neeye vaazhvin porul neeye lahari nurayum lahari nin nenchilum nee vaazhum en nenchilum (priyane) gaanaamritham nee thooki vaa sangeetharanjinee ee jeevitham raagolsavam mandaarahaasinee mohangalil then thannu nee shringaaravaahinee lathike unaroo en manassil nee padaroo lahari nurayum lahari nin nenchilum nee vaazhum en nenchilum (priyane) Aa...Aa... en raagavum nin thaalavum cherunna velayil olangalaay en aashakal aadunna melayil en chinthayil nin chinthukal meettunnu vallaki kavithe unaroo pon kathiraay nee viriyoo lahari nurayum lahari nin nenchilum nee vaazhum en nenchilum mridule rathilole kannil oli neeye lahari nurayum lahari nin nenchilum nee vaazhum en nenchilum (priyane) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പ്രിയനേ ഉയിര്‍ നീയേ വാഴ്വിന്‍ പൊരുള്‍ നീയേ ലഹരി നുരയും ലഹരി നിന്‍ നെഞ്ചിലും നീ വാഴും എന്‍ നെഞ്ചിലും (പ്രിയനേ) ഗാനാമൃതം നീ തൂകിവാ സംഗീതരഞ്ജിനീ ഈ ജീവിതം രാഗോത്സവം മന്ദാരഹാസിനീ മോഹങ്ങളില്‍ തേന്‍ തന്നു നീ ശൃംഗാരവാഹിനീ ലതികേ ഉണരൂ എന്‍ മനസ്സില്‍ നീ പടരൂ ലഹരി നുരയും ലഹരി നിന്‍ നെഞ്ചിലും നീ വാഴും എന്‍ നെഞ്ചിലും (പ്രിയനേ) ആ ....ആ... എന്‍ രാഗവും നിന്‍ താളവും ചേരുന്ന വേളയില്‍ ഓളങ്ങളായ് എന്‍ ആശകള്‍ ആടുന്ന മേളയില്‍ എന്‍ ചിന്തയില്‍ നിന്‍ ചിന്തുകള്‍ മീട്ടുന്നു വല്ലകി കവിതേ ഉണരൂ പൊന്‍ കതിരായ് നീ വിരിയൂ ലഹരി നുരയും ലഹരി നിന്‍ നെഞ്ചിലും നീ വാഴും എന്‍ നെഞ്ചിലും മൃദുലേ രതിലോലേ കണ്ണില്‍ ഒളി നീയേ ലഹരി നുരയും ലഹരി നിന്‍ നെഞ്ചിലും നീ വാഴും എന്‍ നെഞ്ചിലും (പ്രിയനേ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിശാ മനോഹരീ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കൃഷ്ണചന്ദ്രന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഇളയരാജ
- മാനേ മധുരക്കരിമ്പേ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഇളയരാജ