അനന്തമജ്ഞാതമല്ലേ ...
ചിത്രം | അനന്തം അജ്ഞാതം (1983) |
ചലച്ചിത്ര സംവിധാനം | കെ പി ജയന്‍ |
ഗാനരചന | എം എന്‍ തങ്കപ്പന്‍ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on December 8, 2009 അനന്തം അജ്ഞാതമല്ലേ ജീവിതം അനന്തം അജ്ഞാതമല്ലേ അനന്തം അജ്ഞാതമല്ലേ ജീവിതം അനന്തം അജ്ഞാതമല്ലേ അലിഞ്ഞു ചേരും വരെയും തേടും കളഞ്ഞ മുത്തല്ലേ ജീവിതം കളഞ്ഞ മുത്തല്ലേ (അനന്തം) കഥയറിയാത്ത കളിയരങ്ങില്‍ കാണിയായ് നീയുമിരുന്നു (കഥ) അറിയാത്ത വേഷങ്ങള്‍ ആദി അണിയറ ശൂന്യമായി ശൂന്യമായി (അനന്തം ) ജീവിതമെന്ന വളപ്പൊട്ടിനാല്‍ പാവം മനുഷ്യനു മോഹം (ജീവിത) ജീവിച്ചു മരിക്കുന്ന മിഥ്യയോ മരിച്ചു ജീവിക്കും സത്യമോ സത്യമോ .. (അനന്തം) Added by devi pillai on December 20, 2010 Anantham anjaathamalle jeevitham Anantham anjaathamalle Anantham anjaathamalle jeevitham Anantham anjaathamalle Alinju cherum vareyum thedum Kalanja muthalle jeevitham Kalanja muthalle (anantham) Kadhayariyaatha kaliyarangil Kaaniyaay neeyuthirunnu (kadha) Ariyaatha veshangal aadi Aniyara shoonyamaayi shoonyamaayi (anantham) Jeevithamenna vala pottinaay Paavam manushyanu moham (jeevitha) Jeevichu marikkunna midhyayo Marichu jeevikkum sathyamo sathyamo.. (anantham) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരിതള്‍ വിടര്‍ന്നാല്‍
- ആലാപനം : വാണി ജയറാം | രചന : എം എന്‍ തങ്കപ്പന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മരാള മിഥുനങ്ങളേ
- ആലാപനം : പി ജയചന്ദ്രൻ | രചന : എം എന്‍ തങ്കപ്പന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ചന്ദനപ്പടവില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : എം എന്‍ തങ്കപ്പന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍