മരാള മിഥുനങ്ങളേ ...
ചിത്രം | അനന്തം അജ്ഞാതം (1983) |
ചലച്ചിത്ര സംവിധാനം | കെ പി ജയന്‍ |
ഗാനരചന | എം എന്‍ തങ്കപ്പന്‍ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by vikasvenattu@gmail.com on June 9, 2010 മരാളമിഥുനങ്ങളേ... മരാളമിഥുനങ്ങളേ... മന്മഥസരസ്സിലെ ഓളങ്ങള്‍ പൊതിയും ഉന്മാദലഹരികളേ... (മരാള...) ഇനിയും ഇതളുകള്‍ വിടരാത്ത സ്വപ്നത്തിന്‍ മണിയറവാതിലുണ്ടോ... ഇനിയുമാത്മദളത്തില്‍ തുളുമ്പാത്ത പ്രണയഗീതമുണ്ടോ... പ്രണയഗീതമുണ്ടോ... (മരാള...) നഖമഥനത്തില്‍ ഉടയാത്ത ലജ്ജതന്‍ നിറചഷകങ്ങളുണ്ടോ... ഉണരുമസ്ഥികള്‍ക്കുള്ളില്‍ ജ്വലിക്കാത്ത പ്രണയദാഹമുണ്ടോ... പ്രണയദാഹമുണ്ടോ... (മരാള...) ---------------------------------- Added by Susie on July 8, 2010 maraala midhunangale...maraalamidhunangale manmadhasarassile olangal pothiyum unmaadalaharikale (maraala) iniyum ithalukal vidaraatha swapnathin maniyara vaathilundo iniyum aathmadalathil thulumbaatha pranaya geethamundo pranaya geethamundo (maraala) nakhamadhanathil udayaatha lajja than nira chashakangalundo unarum asthikalkkullil jwalikkaatha pranayadaahamundo pranayadaahamundo (maraala) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരിതള്‍ വിടര്‍ന്നാല്‍
- ആലാപനം : വാണി ജയറാം | രചന : എം എന്‍ തങ്കപ്പന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- അനന്തമജ്ഞാതമല്ലേ
- ആലാപനം : കെ ജെ യേശുദാസ് | രചന : എം എന്‍ തങ്കപ്പന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ചന്ദനപ്പടവില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : എം എന്‍ തങ്കപ്പന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍