Velli Nilaavil ...
Movie | Swapname Ninakku Nandi (1983) |
Movie Director | Kallayam Krishnadas |
Lyrics | Kallayam Krishnadas |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on July 2, 2010 വെള്ളിനിലാവിൽ നാണിച്ചുമാറും കറുത്ത യാമിനി നിന്നന്തരംഗത്തിൻ മാളങ്ങളിൽ നിന്നും ഉണരുന്നതേതു വികാരം ? (വെള്ളിനിലാവിൽ...) വെള്ളിനിലാവിൽ നാണിച്ചുമാറും കറുത്ത യാമിനി ഉറങ്ങാത്ത മോഹങ്ങളിണചേർന്നു രമിക്കും ഉന്മാദമിളക്കുന്ന രാവിതിൽ (ഉറങ്ങാത്ത....) അടങ്ങാത്ത ദാഹങ്ങളലയടിച്ചുയരും ശൃംഗാര മദാലസമാം നിമിഷം ഓ ഓ (വെള്ളിനിലാവിൽ.....) വിടരാത്ത മോഹത്തിൻ മുത്തുകളേന്തി വിരഹിണീ നിന്നെത്തേടി ഞാൻ (വിടരാത്ത....) അനന്തമാമേതോ സ്വപ്നാടനങ്ങളിൽ തിരയുന്നു നിന്നെയീ ഞാനലസം ഓ ഓ (വെള്ളിനിലാവിൽ....) ---------------------------------- Added by jayalakshmi.ravi@gmail.com on July 2, 2010 Vellinilaavil naanichumaarum karutha yaamini ennantharangathin maalangalil ninnum unarunnathethu vikaaram (vellinilaavil....) vellinilaavil naanichumaarum karutha yaamini urangaatha mohangalinachernnu ramikkum unmaadamilakkunna raavithil (urangaatha....) adangaatha daahangalalayadichunarum srungaara madaalasamaam nimisham O O (vellinilaavil....) vidaraatha mohathin muthukalenthi virahinee ninnethedi njaan ananthamaam etho swapnaadanangalil thirayunnu ninneyee njaanalasam O O (vellinilaavil...) |
Other Songs in this movie
- Kalichiri Maaraatha Praayam
- Singer : KJ Yesudas, P Madhuri | Lyrics : Kallayam Krishnadas | Music : G Devarajan
- Madanolsava Vela
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : G Devarajan
- Muthuchilankakal
- Singer : KJ Yesudas, P Madhuri | Lyrics : Chunakkara Ramankutty | Music : G Devarajan