Odakkuzhalochayumaay ...
Movie | Kallippennu (1966) |
Movie Director | PA Thomas |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | S Janaki |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 ഓടക്കുഴലൊച്ചയുമായി ഓണക്കുയിലോടിയിറങ്ങി പാല പൂത്തു പരണ പൂത്തു പരിയാരം കാട്ടിൽ (ഓടക്കുഴലൊച്ച..) ചന്ദനമല വിട്ടോടിയിറങ്ങിയ സുന്ദരിയാകും കാട്ടാറേ ഓ.. കാറ്റു വന്നു കിക്കിളീ കൂട്ടുമ്പം കാലിലെന്തടി കിലുകിലുക്കം (ഓറ്റക്കുഴലൊച്ച..) നാടോടിപ്പാട്ടുകൾ മൂളി മാടത്തകൾ പാടിയിറങ്ങി കാടു പൂത്തു കൈയിലിയുടുത്തു കാട്ടിലെ രാജാത്തി വെരികിൻ പുഴുവിൻ വാസന വീശും പുലരിക്കാറ്റേ പൂങ്കാറ്റേ ഓ.. പൊട്ടു വേണ്ടടീ പൊൻ വള വേണ്ടടീ കാട്ടിലുള്ളൊരു കള്ളിപ്പെണ്ണിനു (ഓടക്കുഴലൊച്ച..) ---------------------------------- Added by devi pillai on October 30, 2010 odakkuzhalochayumaayi onakkuyilodiyirangi paalapoothu parana poothu pariyaaram kaattil chandanamala vittodiyirangiya sundariyaakum kaattaate O... kaattuvannu kikkili koottumbam kaalilenthedi kilukilukkam naadodippaattukal mooli maadathakal padiyirangi kaadupoothu kayiliyuduthu kaattile raajathi verukin puzhuvin vaasana veeshum pularikkaatte poonkaatte O... pottu vendedi ponvala vendedi kaattilulloru kallippenninu |
Other Songs in this movie
- Thaarukal Chirikkunna
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : BA Chidambaranath
- Hemantha Chandrika
- Singer : B Vasantha | Lyrics : P Bhaskaran | Music : BA Chidambaranath
- Kaliyaattathinu
- Singer : Kamukara, B Vasantha | Lyrics : P Bhaskaran | Music : BA Chidambaranath
- Vaasantha Raanikku
- Singer : KJ Yesudas | Lyrics : P Bhaskaran | Music : BA Chidambaranath
- Pathinezhaam Vayassinte
- Singer : S Janaki, B Vasantha | Lyrics : P Bhaskaran | Music : BA Chidambaranath
- Thaarunyathin mohana malarvaadi
- Singer : LR Eeswari | Lyrics : P Bhaskaran | Music : BA Chidambaranath