പിറന്നാള്‍ ഇല്ലാത്ത ...
ചിത്രം | ആശ്രയം (1983) |
ചലച്ചിത്ര സംവിധാനം | കെ രാമചന്ദ്രന് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എം ബി ശ്രീനിവാസന് |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, നെടുമുടി വേണു |
വരികള്‍
Added by devi pillai on January 22, 2010 pirannalillatha maalakhamaare parannonnu vannaalum ningal koode oru maalakhakkunjinte pirannaalu innen karalaaya makalude pirannaalu kappayundu karemeenundu kaayalkkonchu varuthathumundu avalosundayum appavumundu adayum muttayum thaaravundu ningal varumpol ethirelkkan makalude chiriyude paalkkaniyundu makalude chiriyude paalkkaniyundu kinnam kinnam kinukinnam appanumamaykkum kinnappam oho appanum ammakkum kinnappam immini valiyoru valiyappam ammaavannoru velleppam vellappam thinnidum munne thannidaam njanummayonnu ponmole nammade khalbile konchiyirikkum painkiliyaale maanathu viriyunna poovukal kondu varumallo manikkettilu ninneyorukkaan hoorikal thaazhe manikkettilu ninneyorukkaan hoorikal thaazhe ---------------------------------- Added by devi pillai on January 22, 2010 പിറന്നാളില്ലാത്ത മാലാഖമാരേ പറന്നൊന്നുവന്നാലും നിങ്ങള്‍ കൂടെ ഒരു മാലാഖക്കുഞ്ഞിന്റെ പിറന്നാള്‍ ഇന്നെന്‍ കരളായ മകളുടെ പിറന്നാള്‍ കപ്പയുണ്ട് കരിമീനുണ്ട് കായല്ക്കൊഞ്ചുവറുത്തതുമുണ്ട് അവലോസുണ്ടയുമപ്പവുമുണ്ട് അടയും മുട്ടയും താറാവുമുണ്ട് നിങ്ങള്‍ വരുമ്പോള്‍ എതിരേല്ക്കാന് മകളുടെ ചിരിയുടെ പാല്ക്കനിയുണ്ട് മകളുടെ ചിരിയുടെ പാല്ക്കനിയുണ്ട് കിണ്ണം കിണ്ണം കിണുകിണ്ണം അപ്പനുമമ്മയ്ക്കും കിണ്ണപ്പം ‘ഓഹോ അപ്പനും അമ്മയ്ക്കും കിണ്ണപ്പം’ ഇമ്മിണി വലിയൊരു വലിയപ്പം അമ്മാവന്നൊരു വെള്ളേപ്പം വെള്ളേപ്പം തിന്നിടും മുന്നേ തന്നീടാം ഞാനുമ്മയൊന്ന് പൊന്മോളെ നമ്മടെ ഖല്‍ബിലെ പുഞ്ചിരിക്കും പൈങ്കിളിയാളേ മാനത്തു വിരിയുന്ന പൂവുകള്‍ കൊണ്ടു വരുമല്ലോ മണിക്കെട്ടില് നിന്നെയൊരുക്കാന്‍ ഹൂറികള്‍ താഴെ മണിക്കെട്ടില് നിന്നെയൊരുക്കാന്‍ ഹൂറികള്‍ താഴെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താഴികക്കുടവുമായ്
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം ബി ശ്രീനിവാസന്
- നിത്യനായ മനുഷ്യനു വേണ്ടി
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം ബി ശ്രീനിവാസന്
- കായലിന് കാതില്‍[Pathos Bit]
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം ബി ശ്രീനിവാസന്