View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മോഹിനി പ്രിയ രൂപിണി ...

ചിത്രംരതിലയം (1983)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

(വരികൾ ചേർത്തത് അനിൽ നെല്പുര)

മോഹിനി പ്രിയരൂപിണി
ഒഴുകി വരൂ എന്നരികിൽ
നർത്തകിയായ് രതിരഞ്ജിനിയായ്
അലരുകൾ വിരിയിടും വഴിയിതിൽ
തൂമൃദുപദരജയിത മധുരിമ വിതറി വരൂ
മോഹിനി പ്രിയരൂപിണി

കാലിൽ ദർഭമുനയും
മിഴിയിൽ പുഷ്പശരവും
കാളിദാസന്റെ കല്പന പോലെ
ശകുന്തളയായി നീ നിൽപ്പൂ

ഓ.....
പനിനീരു പെയ്യും നിലാവിൽ
മുഹറ നിലാവിൽ
ഒമർഖയ്യാമിന്റെ കാമിനിപോൽ
ഒരുങ്ങി വാ മുന്തിരിച്ചാറിൽ
നീന്തി വാ - നീ നീന്തി വാ

ആ കന്നിപ്പെണ്ണിൻ പൂമേനി
അതിലീറൻ തുകിലൊന്നിറുകുന്നേ
കണ്ണേറൊന്നേറ്റാലപ്പം
നാണം വരുമല്ലോ - പെണ്ണിന്
നാണം വരുമല്ലോ
ആ കണ്ടോട്ടെ കൊണ്ടോട്ടെ
ഞാനാ ചേലൊന്ന്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉന്മാദം ഉല്ലാസം
ആലാപനം : കെ ജി മാര്‍കോസ്‌, ശ്രീകാന്ത്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കടലിലും കരയിലും
ആലാപനം : കെ എസ്‌ ചിത്ര, കെ ജി മാര്‍കോസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മൈലാഞ്ചിയണിയുന്ന
ആലാപനം : ശ്രീവിദ്യ, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍