വാചാല ബിംബങ്ങളേ ...
ചിത്രം | എന്റെ കഥ (1983) |
ചലച്ചിത്ര സംവിധാനം | പി കെ ജോസഫ് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ്, സുജാത മോഹന്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by madhavabhadran on September 7, 2010 വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ മിഴിയിണയാലേ മിഴികളില്‍ പകരും പ്രണയസന്ദേശങ്ങളേ(2) വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ കരയുടെ പാദത്തില്‍ മുത്തുകള്‍ ചാര്‍ത്തും തിരയുടെ പ്രേമ സംഗീതം (കരയുടെ ) ഹൃദയങ്ങളില്‍ ഇരുഹൃദയങ്ങളില്‍ മാറ്റൊലി കൊള്ളുകയല്ലോ വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ ഇണയുടെ തൂവലിന് ഇഴകളില്‍ നോക്കും കിളിയുടെ മൂകസല്ലാപം (ഇണയുടെ) ചിന്തകളില്‍ ഇരു ചേതനയില്‍ മഞ്ജിമ വീശുകയല്ലോ (വാചാലബിംബങ്ങളേ) ---------------------------------- Added by Kalyani on December 6, 2010 Vaachaala bimbangale raagaardra shilppangale vaachaala bimbangale raagaardra shilppangale mizhiyinayaale mizhikalil pakarum pranaya sandeshangale pranaya sandeshangale vaachaala bimbangale raagaardra shilppangale karayude paadathil muthukal chaarthum thirayude premasangeetham karayude paadathil muthukal chaarthum thirayude premasangeetham hridayangalil..iru hridayangalil maattoli kollukayallo.... vaachaala bimbangale raagaardra shilppangale inayude thoovalin izhakalil noolkkum kiliyude mookasallaapam inayude thoovalin izhakalil noolkkum kiliyude mookasallaapam chinthakalil iru chethanayil manjima veeshukayallo... (vaachaala bimbangale....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രപഞ്ച വീണ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഡോ പവിത്രന് | സംഗീതം : എ ടി ഉമ്മര്‍
- അല്ലല്ലല്ല കിള്ളിക്കിള്ളി
- ആലാപനം : എസ് ജാനകി, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഇന്ദുകലാധരന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍