View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ബോധിവൃക്ഷ ദലങ്ങള്‍ ...

ചിത്രംകത്തി (1983)
ചലച്ചിത്ര സംവിധാനംവി പി മുഹമ്മദ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

bodhivriksha dalangal karinju
bodhanilavu maranju
sisiram sirakaliluranju paazhtharu
sikharangal nagnamay ninnulanju

prabhathamaniradhamevide
prakashasaradhiyevide
anadhajeevitha silpangalkkini
aathuraalayamevide


manushyan aa padamethra manoharam
athil thudikkum porulevide
manassil vazhum kirathan eythoru
mankidavukalevide
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ബോധിവൃക്ഷദലങ്ങള്‍ കരിഞ്ഞു
ബോധനിലാവുമറഞ്ഞു
ശിശിരം സിരകളിലുറഞ്ഞു പാഴ്തരു
ശിഖരങ്ങള്‍ നഗ്നമായ് നിന്നുലഞ്ഞു

പ്രഭാതമണിരഥമെവിടെ?
പ്രകാശസാരഥിയെവിടെ
അനാഥജീവിത ശില്‍പ്പങ്ങള്‍ക്കിനി
ആതുരാലയമെവിടെ?

മനുഷ്യന്‍ ആ പദമെത്ര മനോഹരം
അതില്‍തുടിക്കും പൊരുളെവിടെ?
മനസ്സില്‍ വാഴും കിരാതന്‍ എയ്തൊരു
മാന്‍ കിടാവുകളെവിടെ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നരളിപ്പൂ
ആലാപനം : വി ടി മുരളി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
പാതിരാക്കാറ്റില്‍
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍