View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രേമപൂജ കഴിഞ്ഞു ...

ചിത്രംനാദം (മറ്റൊരു പ്രണയകാലത്ത്) (1983)
ചലച്ചിത്ര സംവിധാനംലോറന്‍സ് ഗാല്‍ബര്‍ട്ട്
ഗാനരചനപരീതു പിള്ള
സംഗീതംഗുണസിംഗ്‌
ആലാപനംവാണി ജയറാം

വരികള്‍

Added by devi pillai on April 8, 2010
aa....
prema pooja kazhinju...
sreekovil nadayadachu
kannuthurakkaatha devanumunnil
kanneerumaayi njan kathuninnu
pinneyum kaathuninnu


poojaamalarukal vaadikarinju
kannuneer veenu nananju
kovilarinjilla devanarinjilla
enteyaathma vilaapam
enteyaathma vilaapam

smaranakal neerthiya kambalathil
dukham mayangiyunarnnu
veedhikal thorum nizhalaayalayum
ninnil alinjucheran
ninnil alinjucheran


----------------------------------

Added by devi pillai on April 8, 2010
ആ....
പ്രേമപൂജകഴിഞ്ഞൂ... ശ്രീകോവില്‍ നടയടച്ചു
കണ്ണുതുറക്കാത്ത ദേവന്നുമുന്നില്‍
കണ്ണീരുമായിഞാന്‍ കാത്തുനിന്നു
പിന്നെയും കാത്തുനിന്നു

പൂജാമലരുകള്‍ വാടിക്കരിഞ്ഞു
കണ്ണുനീര്‍ വീണുനനഞ്ഞു
കോവിലറിഞ്ഞില്ല ദേവനറിഞ്ഞില്ലാ
എന്റെയാത്മവിലാപം
എന്റെയാത്മവിലാപം

സ്മരണകള്‍ നീര്‍ത്തിയ കംബളത്തില്‍
ദുഃഖം മയങ്ങിയുണര്‍ന്നു
വീഥികള്‍തോറും നിഴലായലയും
നിന്നില്‍ അലിഞ്ഞുചേരാന്‍
നിന്നില്‍ അലിഞ്ഞുചേരാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാനിന്‍ മടിയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പരീതു പിള്ള   |   സംഗീതം : ഗുണസിംഗ്‌