View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാജീവം വിടരും നിന്‍ മിഴികള്‍ ...

ചിത്രംബെല്‍റ്റ്‌ മത്തായി (1983)
ചലച്ചിത്ര സംവിധാനംടി എസ് മോഹൻ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Raajeevam vidarum nin mizhikal
kaashmeeram uthiram nin chodikal
(raajeevam....)
ennil pookkumbol
hrudayamayee nee kelkkaanaay
pranayapadam njaan paadunnu
(hruayamayee....)
oru swaramaay oru layamaay
arikil varaan anumathi neeyaruloo
raajeevam vidarum nin mizhikal
kaashmeeram uthiram nin chodikal
ennil pookkumbol

ga gamapa panisa sanisa sagama maamaga gagasa sasani
sapmaapa ga saaga mani pani mapa gama
pasanisa panimaapa gamapanisa
sa sa ga ga ga ga ga ga
pa pa sa sa sa sa sa sa
ga ga pa pa pa pa pa pa
sa sa ga ga ga ga ga ga

panineersoonam kavilil perum shaaronin
kavikal vaazhthi kuliril moolum shaaronin
(panineersoonam....)
azhakalle nee ennuyiralle nee - 2
nin mounam maattaan ennil ninnoru gaanam
raajeevam vidarum nin mizhikal
kaashmeeram uthiram nin chodikal
ennil pookkumbol

palanaal ninte varavum nokki njaan ninnu
kalikal cholli madhuram kori njaan thannu
(palanaal....)
ariyille nee onnaliyille nee - 2
nin roopam mevum nenchin naadam kelkkoo
(raajeevam.....)
 
വരികള്‍ ചേര്‍ത്തത്: jyothirajes

രാജീവം വിടരും നിന്‍ മിഴികള്‍...
കാശ്മീരം ഉതിരും നിന്‍ ചൊടികള്‍... (രാജീവം..)
എന്നില്‍ പൂക്കുമ്പോള്‍...
ഹൃദയമയി നീ കേള്‍ക്കാനായ്
പ്രണയ പദം ഞാന്‍ പാടുന്നു.. (ഹൃദയമായി...)
ഒരു സ്വരമായ് ഒരു ലയമായ്
അരികില്‍ വരാന്‍ അനുമതി നീ അരുളൂ (രാജീവം...)

ഗ ഗമപ പനിസ സനിസ സഗമ മമാഗ ഗഗസ സസനി
സപമാപ ഗമ സാഗ മനി പനി മപ ഗമ
പസനിസ പനിമാപ ഗമപനിസ
സ സ ഗ ഗ ഗ ഗ ഗ ഗ
പ പ സ സ സ സ സ സ
ഗ ഗ പ പ പ പ പ പ
സ സ ഗ ഗ ഗ ഗ ഗ ഗ

പനിനീര്‍ സൂനം കവിളില്‍ പേറും ശാരോണിന്‍
കവികള്‍ വാഴ്ത്തി കുളിരില്‍ മൂളും ശാരോണിന്‍ (പനിനീര്‍..)
അഴകല്ലേ നീ എന്‍ ഉയിരല്ലേ നീ (അഴകല്ലേ..)
നിന്‍ മൗനം മാറ്റാന്‍ എന്നില്‍ നിന്നൊരു ഗാനം... (രാജീവം ....)

പല നാള്‍ നിന്റെ വരവും നോക്കി ഞാന്‍ നിന്നൂ...
കളികള്‍ ചൊല്ലി മധുരം കോരി ഞാന്‍ തന്നൂ... (പലനാള്‍ ...)
അറിയില്ലേ നീ ഒന്നലിയില്ലേ നീ.. (അറിയില്ലേ...)
നിന്‍ രൂപം മേവും നെഞ്ചിന്‍ നാദം കേള്‍ക്കൂ.. (രാജീവം ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണവാട്ടിപ്പെണ്ണെ
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍, ഉണ്ണി മേനോന്‍, കെ പി ബ്രഹ്മാനന്ദൻ, അടൂര്‍ ഭാസി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
പോക്കറിക്കാന്റെ ചുക്കുക്കാപ്പിക്ക്‌ [ആലുവാ ചന്തയില്‌]
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍