View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആനന്ദ നൃത്തം ഞാനാടി ...

ചിത്രംതിമിംഗലം (1983)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010

ആനന്ദനൃത്തം ഞാനാടി
നൂപുരമണികൾ കാലിൽ ചാർത്തി
(ആനന്ദ..)

തംബുരു നാദതരംഗത്തിൽ
രാഗസ്വരാമൃത ധാരയതിൽ
മൃദംഗ ധ്വനി തിരമാലകളിൽ
അംഗങ്ങളെല്ലാം നീന്തീടവേ
(ആനന്ദ...)

നാഗകന്യകയായ് ഞാൻ മാറി
വർഷമേഘങ്ങൾ കണ്ട മയിലായി
ക്ഷേത്രശിലകളിലെ ശില്പമായി
അണ്ഡകടാഹം വിറ കൊള്ളിച്ചൊരു
താണ്ഡവമാടിയ ശിവനായി
(ആനന്ദ...)

----------------------------------

Added by devi pillai on December 2, 2010

aananda nritham njanaadi
noopuramanikal kaalil chaarthi

thamburu naada tharangathil
raagaswaraamritha dhaarayathil
mridanga dhwani thiramaalakalil
angangalellaam neenthidave

naagakanyakayaay njan maari
varshameghangal kanda mayilaayi
kshethra shilakalile shilpamaayi
andakadaaham virakollichoru
thaandavamaadiya shivanaayi


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരുണ്യം തഴുകിയുണര്‍ത്തിയ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ജി ദേവരാജൻ
മലരോ മധുവോ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ജി ദേവരാജൻ
തങ്കത്തേരില്‍ വാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ജി ദേവരാജൻ