Daffodils Veendum Viriyunnu ...
Movie | America America (1983) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | Shyam |
Singers | KJ Yesudas, S Janaki |
Lyrics
Added by Susie on March 30, 2010 daffodils veendum viriyunnu etho theerathil daffodils veendum viriyunnu etho theerathil thalirodu kuliralayum kulirodu thalirilayum thalirodu kulirum kulirodu thalirum ina cherum yaamangalil veenju peytha meniyil venusinte kaanthiyil veenju peytha meniyil venusinte kaanthiyil alakal viriyum amazon thadangal swayam pulaka manikal korthu chaarthi nilkkumbol (daffodils) thenju maanja nombaram menjirunna medukal thenju maanja nombaram menjirunna medukal manassiluthirum aayiram nishaagandhikal himakanikakal choodiyaadi nilkkumbol (daffodils) ---------------------------------- Added by Susie on March 30, 2010 ഡാഫോഡില്‍സ് വീണ്ടും വിരിയുന്നു ഏതോ തീരത്തില്‍ ഡാഫോഡില്‍സ് വീണ്ടും വിരിയുന്നു ഏതോ തീരത്തില്‍ തളിരോട് കുളിരലയും കുളിരോട് തളിരിലയും തളിരോട് കുളിരും കുളിരോട് തളിരും ഇണ ചേരും യാമങ്ങളില്‍ (ഡാഫോഡില്‍സ്) വീഞ്ഞ് പെയ്ത മേനിയില്‍ വീനസിന്റെ കാന്തിയില്‍ വീഞ്ഞ് പെയ്ത മേനിയില്‍ വീനസിന്റെ കാന്തിയില്‍ അലകള്‍ വിരിയും ആമസോണ്‍ തടങ്ങള്‍ സ്വയം പുളക മണികള്‍ കോര്‍ത്ത് ചാര്‍ത്തി നില്‍ക്കുമ്പോള്‍ (ഡാഫോഡില്‍സ്) തേഞ്ഞു മാഞ്ഞ നൊമ്പരം മേഞ്ഞിരുന്ന മേടുകള്‍ തേഞ്ഞു മാഞ്ഞ നൊമ്പരം മേഞ്ഞിരുന്ന മേടുകള്‍ മനസ്സിലുതിരും ആയിരം നിശാഗന്ധികള്‍ ഹിമകണികകള്‍ ചൂടിയാടി നില്‍ക്കുമ്പോള്‍ (ഡാഫോഡില്‍സ്) |
Other Songs in this movie
- Never on a Sunday
- Singer : Krishnachandran, Martha Kalyan | Lyrics : Bichu Thirumala | Music : Shyam
- Therirangiyithile varoo
- Singer : S Janaki, P Jayachandran | Lyrics : Bichu Thirumala | Music : Shyam
- Etho janma bandham
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam