View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാന്‍കണ്ണു തുടിച്ചു ...

ചിത്രംഅങ്കം (1983)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by devi pillai on May 20, 2010

മാന്‍ കണ്ണുതുടിച്ചു തേന്‍ ചുണ്ടുകൊതിച്ചു
ഉന്മാദം ഉള്ളില്‍ തേരോട്ടം
മധുമാരനണഞ്ഞു മലര്‍ മേനിപുണര്‍ന്നു
മന്ദാരം കൊള്ളും രോമാഞ്ചം
ഏദന്‍ പൂവനിയില്‍ മോഹം പൂവണിഞ്ഞു
ആദ്യം മാനസങ്ങള്‍ മുന്തിരിത്തേന്‍ കുടിച്ചു

ലില്ലിപ്പൂവും ചൂടിപ്പോകും മാലാഖേ നിന്റെ
പള്ളിത്തേരില്‍ പൊന്നും മിന്നും കൊണ്ടുവരു
പുഷ്പിണിയാമിനിയില്‍ സ്വപ്നമാം വാഹിനിയില്‍
തേനലയില്‍ നീന്തിവരും മോഹങ്ങള്‍
ഈരാവില്‍ നീരാടും ദാഹങ്ങള്‍

കന്നിക്കാറ്റേ വാരിച്ചൂടൂ മേലാകേ നിന്റെ
മുന്നില്‍പ്പൂക്കും മുല്ലക്കാടിന്‍ പൂവാകേ
വിണ്ണിലെ പൂമുകിലോ മണ്ണിലെ തേന്മഴയായ്
വീണലിയും പൂങ്കുളിരിന്‍ യാമങ്ങള്‍
ഈരാവില്‍ നീരാടും യാമങ്ങള്‍


----------------------------------

Added by devi pillai on May 20, 2010

maan kannu thudichu
then chundukothichu
unmaadam ullil therottam
madhumaaranananju malar meni punarnnu
mandaaram kollum romancham
edan ponvaniyil moham poovaninju
aadyam maanasangal munthiri then kudichu

lillippovum choodipporum maalakhe ninte
pallitheril ponnum minnum konduvaru
pushpini yaminiyil swapnamam vahiniyil
thenalayil neenthivarum mohangal
ee raavil neeraadum daahangal

kannikkaate vaarichoodu melaake ninte
munnil pookkum mullakkaadin poovaake
vinnile poomukilo mannile thenmazhayaay
vennaliyum poonkulirin yaamangal
eeraavil neeraadum yaamangal



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശരത്കാലങ്ങള്‍ ഇതൾ ചൂടുന്നതോ
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌