View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശരത്കാലങ്ങള്‍ ഇതൾ ചൂടുന്നതോ ...

ചിത്രംഅങ്കം (1983)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം

വരികള്‍

Added by devi pillai on May 20, 2010

ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ
തേന്‍ തൂകുന്നതോ
രാഗേന്ദുവോ നിന്‍ മുഖശ്രീയിതോ

സ്നേഹസായൂജ്യഗീതം മോഹസംഗീതനാദ
അഴകിന്നലചൂടും രൂപം
അരികില്‍ നീ പ്രേമകാവ്യം
സ്വരമോ കിരണം ചൊരിയും മതിയോ
സുധാരസം തൂകിയുണരൂ

രാഗസമ്പൂര്‍ണ്ണഭാവം രാസകേളീവിലാസം
വളരുമകതാരില്‍ ദാഹം
വിടരുമീ മോഹസൂനം
രതിയോ മധുരം പകരും കലയോ
മദാലസേ മാറില്‍ പടരൂ

----------------------------------

Added by devi pillai on May 20, 2010

sarathkaalangal ithalchoodunnatho
then thookunnatho
raagenduvo nin mukhasreeyitho

snehasaayoojya geetham mohasangeetha naadam
azhakinnala choodum roopam
arikil nee premakaavyam
swaramo kiranam choriyum mathiyo
sudhaarasam thookiyunaru....

raagasampoorna bhaavam raasakelee vilaasam
valarumnnakatharil daaham
vidarumee mohasoonam
rathiyo madhuram pakarum kalayo
madaalase maaril padaroo.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാന്‍കണ്ണു തുടിച്ചു
ആലാപനം : പി ജയചന്ദ്രൻ   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌