View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദീപങ്ങള്‍ എങ്ങുമെങ്ങും ...

ചിത്രംആധിപത്യം (1983)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by devi pillai on December 27, 2009

lalalalalala.......
aahaa.... aahaa.....
aahaa... aa.....
 
deepangal engumengum deepangal
theerangal pinneyum thimirathil
chelezhum varnnangal pattaambarangal
chaarthinaamennittum nagnanmaar
O.....

lalalalaallaalalaa.....

sathyathin pon pookkal thallikkozhichu
chillakalil thoduthu naam kadalaasu pookkal
veenapoothedunnu kezhum nenchangal
vaadiya poo choodilla bhoomi daivangal
deepangal.....

laalalaalalala......

swapnangal kaanaanum kazhivattoraay
nilkkunnoo veedhikalil adimakkoottangal
jethaakkal aadarsham vaalthalayaakkunnu
hridayathil murivode neethi mayangunnu
deepangal......


----------------------------------


Added by devi pillai on December 27, 2009

ലാലലാലാ......
ആഹാ.... ആഹാ.....

ദീപങ്ങള്‍ എങ്ങുമെങ്ങും ദീപങ്ങള്‍
തീരങ്ങള്‍ പിന്നെയും തിമിരത്തില്‍
ചേലെഴും വര്‍ണ്ണങ്ങള്‍ പട്ടാംബരങ്ങള്‍
ചാര്‍ത്തിനാമെന്നിട്ടും നഗ്നന്മാര്‍
ഓ.........

ലലലാല്ലാ‍ലലാ.....

സത്യത്തിന്‍ പൊന്‍ പൂക്കള്‍ തല്ലിക്കൊഴിച്ചു
ചില്ലകളില്‍ തൊടുത്തു നാം കടലാസുപൂക്കള്‍
വീണപൂ തേടുന്നു കേഴും നെഞ്ചങ്ങള്‍
വാടിയപൂ ചൂടില്ലാ ഭൂമി ദൈവങ്ങള്‍
ദീപങ്ങള്‍..........
ലാലാലാലാ.....

സ്വപ്നങ്ങള്‍ കാണാനും കഴിവറ്റോരായ്
നില്‍ക്കുന്നൂ വീഥികളില്‍ അടിമക്കൂട്ടങ്ങള്‍
ജേതാക്കള്‍ ആദര്‍ശം വാള്‍ത്തലയാക്കുന്നു
ഹൃദയത്തില്‍ മുറിവോടെ നീതിമയങ്ങുന്നൂ
ദീപങ്ങള്‍.......
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കഥപറയാം
ആലാപനം : പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
ഉറങ്ങാത്ത രാവുകള്‍
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
പരദേശക്കാരനാണ്
ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്‍, ജോളി അബ്രഹാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം