Thaalam Shruthilaya Thaalam ...
Movie | Kaaryam Nissaaram (1983) |
Movie Director | Balachandra Menon |
Lyrics | Konniyoor Bhas |
Music | Kannur Rajan |
Singers | KJ Yesudas, S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical thaalam shruthilaya thaalam raagam anupama raagam swapnam sukhamoru swapnam bhaavam madhuritha bhaavam (thaalam) thaane raagam paadiya moham thaarum thalirum choodi Aa...Aa... NiSa NiSa DhaSa DhaPa DhaPa DhaPa DhaNi DhaNi Sa... thaane raagam paadiya moham thaarum thalirum choodi mizhikal thedum mozhikaliletho swaramanjari than geethamunarnnu nin mani noopura shinjitha raagam kanmada pushppa maranda paraagam makarandamunarunnu daaham manamaake madhumaasa bhaavam (thaalam) njaanum neeyum niramaalakalum thanuvum manavum chernnu Aa...Aa... NiSa NiSa GaSa GaPa DhaPa DhaNi DhaNi Sa.... njaanum neeyum niramaalakalum thanuvum manavum chernnu mounam paadum nimishadalangal chumbanasurabhee naadamuthirthu ninmani noopura shinjitha raagam kanmada pushpa maranda paraagam makarandamunarunnu daaham manamaake madhumaasa bhaavam (thaalam) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള താളം ശ്രുതിലയ താളം രാഗം അനുപമ രാഗം സ്വപ്നം സുഖമൊരു സ്വപ്നം ഭാവം മധുരിത ഭാവം താളം …..... താനേ രാഗം പാടിയ മോഹം താരും തളിരും ചൂടി ആ ............................... നിസ നിസ ധസ ധപ ധപ ധപ ധനി ധനി സാ..... താനേ രാഗം പാടിയ മോഹം താരും തളിരും ചൂടി മിഴികള്‍ തേടും മൊഴികളിലേതോ സ്വരമഞ്ജരി തന് ഗീതമുണര്‍ന്നു നിന്മണിനൂപുര സിഞ്ജിത രാഗം കന്മദ പുഷ്പമരന്ദ പരാഗം മകരന്ദമുണരുന്നു ദാഹം മനമാകേ മധുമാസ ഭാവം താളം ............ ഞാനും നീയും നിറമാലകളും തനുവും മനവും ചേര്‍ന്നു ആ ............................... നിസ നിസ ഗസ ഗപ ഗപ ധപ ധനി ധനി സാ..... ഞാനും നീയും നിറമാലകളും തനുവും മനവും ചേര്‍ന്നു മൗനം പാടും നിമിഷ ദലങ്ങള്‍ ചുമ്പന സുരഭീ നാദമുതിര്‍ത്തു നിന്മണിനൂപുര സിഞ്ജിത രാഗം കന്മദ പുഷ്പമരന്ത പരാഗം മകരന്ദമുണരുന്നു ദാഹം മനമാകേ മധുമാസ ഭാവം താളം ............ |
Other Songs in this movie
- Kanmani Penmaniye [F]
- Singer : Sujatha Mohan | Lyrics : Konniyoor Bhas | Music : Kannur Rajan
- Konchi Ninna Panchamiyo
- Singer : S Janaki | Lyrics : Konniyoor Bhas | Music : Kannur Rajan
- Kanmani Penmaniye (M)
- Singer : KJ Yesudas | Lyrics : Konniyoor Bhas | Music : Kannur Rajan