Arimullaykkum Chiri Vannu ...
Movie | Thaavalam (1983) |
Movie Director | Thampi Kannanthanam |
Lyrics | Poovachal Khader |
Music | Johnson |
Singers | S Janaki |
Lyrics
Added by vikasvenattu@gmail.com on January 18, 2010 അരിമുല്ലയ്‌ക്കും ചിരി വന്നു... വനമല്ലിയ്‌ക്കും ചിരി വന്നു... അവിടുന്നരികില്‍ വരുമെന്നറിഞ്ഞു ഓരോ ചെടിയും പൂ തന്നു ഓരോ ചെടിയും പൂ തന്നു ലലലലാ ലാ... ലലലലാ ലലലാ... അമ്പലമണികള്‍ മുഴങ്ങുന്നൂ - എങ്ങും ചന്ദനപരിമളമൊഴുകുന്നു എന്റെയുടലും എന്റെയുയിരും ഇന്നീ കൈകളിലേകുന്നു - ഞാന്‍ ഇന്നീ കൈകളിലേകുന്നു.... ലലലലാ ലാ ലലലലാ ലലലാ (അരിമുല്ല...) വാതിലില്‍ കാലുകളിടരുന്നു - എന്‍ നെഞ്ചിലെ പൈങ്കിളി പിടയുന്നു എല്ലാ കുളിരും എല്ലാ മലരും ഇന്നീ മാറില്‍ ചാര്‍ത്തുന്നു - ഞാന്‍ ഇന്നീ മാറില്‍ ചാര്‍ത്തുന്നു... ലലലലാ ലാ ലലലലാ ലലലാ (അരിമുല്ല...) ---------------------------------- Added by jayalakshmi.ravi@gmail.com on June 27, 2010 Arimullaykkum chirivannu vanamalliykkum chirivannu avidunnarikil varumennarinju oro chediyum poo thannu oro chediyum poo thannu lallala laa....lalalala lalalaa (arimullaykkum....) ambalamanikal muzhangunnu engum chandanaparimalamozhukunnu (ambalamanikal....) enteyudalum enteyuyirum innee kaikalilekunnu njaan innee kaikalilekunnu lallala laa....lalalala lalalaa (arimullaykkum....) vaathilil kaalukalidarunnu en nenchile painkili pidayunnu ellaa kulirum ellaa malarum innee maaril chaarthunnu njaan innee maaril chaarthunnu lallala laa....lalalala lalalaa (arimullaykkum....) |
Other Songs in this movie
- Shilayil Ninnoru
- Singer : P Susheela, P Jayachandran | Lyrics : Poovachal Khader | Music : Johnson
- Oro paravayum
- Singer : KJ Yesudas, Chorus | Lyrics : Poovachal Khader | Music : Johnson
- Shilayil Ninnoru Sangeetham
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Johnson
- Gandham purusha gandham
- Singer : S Janaki | Lyrics : Poovachal Khader | Music : Johnson