View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പോളിഷ്‌ പോളിഷ്‌ ...

ചിത്രംകനകച്ചിലങ്ക (1966)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഏ എല്‍ രാഘവന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

polish polish
kochiyilum kittoola kollathum kittoola
bombay kappalil vannirangiya boot polish

kannil cooling glass chundil hindi tune
thalayil kuruvikkoodu karalil cinema star

kaalilottiya kalasavumittu
karangi nadakkunnavare
shoosilee polishittaal sure chance

kuthiravaalthalamudi ketti
karakkukampany ticketu neetti
kannukondu choondayittu
kaamukare kudukkilittu
shoppinginirangiya society girls nu
special polish

kaamukimaarkkirupathu paisa
karinchanthakkachavadakkaarkkoru roopa
charge oru roopa
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പോളിഷ് പോളിഷ്
കൊച്ചിയിലും കിട്ടൂലാ കൊല്ലത്തും കിട്ടൂലാ
ബോംബേ കപ്പലിൽ വന്നിറങ്ങിയ ബൂട്ട് പോളിഷ്

കണ്ണിൽ കൂളിംഗ് ഗ്ലാസ്സ്ചുണ്ടിൽ ഹിന്ദി ട്യൂൺ
തലയിൽ കുരുവിക്കൂട്കരളിൽ സിനിമാസ്റ്റാറ്

കാലിലൊട്ടിയ കളസവുമിട്ട്
കറങ്ങി നടക്കുന്നവരേ
ഷൂസിലീ പോളിഷിട്ടാൽ ഷുവർ ചാൻസ്

കുതിരവാൽത്തലമുടി കെട്ടി
കറക്കുകമ്പനീ ടിക്കറ്റു നീട്ടി
കണ്ണു കൊണ്ട് ചൂണ്ടയിട്ട്
കാമുകരെ കുടുക്കിലിട്ട്
ഷോപ്പിംഗിനിറങ്ങിയ സൊസൈറ്റി ഗേൾസിനു
സ്പെഷ്യൽ പോളീഷ്

കാമുകിമാർക്കിരുപതു പൈസാ
കരിഞ്ചന്തക്കച്ചവടക്കാർക്കൊരു രൂപാ
ചാർജ്ജൊരു രൂപാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമരാവതിയില്‍
ആലാപനം : എസ് ജാനകി, എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മനസ്വിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കുഞ്ഞുകുഞ്ഞു നാളില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
സഖി സഖി നിന്നെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പൊന്മലയോരത്ത്‌
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആയിരം ചിറകുള്ള
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌