Arabikkadale Arabikkadale ...
Movie | Surumayitta Kannukal (1983) |
Movie Director | S Konnannattu |
Lyrics | P Bhaskaran |
Music | K Raghavan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical arabikkadale arabikkadale... arabikkadale arabikkadale chodichotte en arabikkadhayile raajakumaari sukhamaay vaazhunno? sukhamaay vaahzunno? (arabikkadale ) surumayezhuthiyoru kannukalippol sundara swapnam kaanunno (suruma) karalile moha kaliyodangal kanneer chuzhiyil thaazhunno (arabikkadale ) ithara naalum pala pala chithram mattullavare kaattee njaan (ithara naalum) mattaarum kaanaathoru chithram khalbinullil karuthi njaan (arabikkadale) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അറബിക്കടലേ അറബിക്കടലേ ചോദിച്ചോട്ടെ എന്‍ അറബിക്കഥയിലെ രാജകുമാരി സുഖമായി വാഴുന്നോ? സുഖമായി വാഴുന്നോ ?(അറബിക്കടലേ) സുറുമയെഴുതിയൊരു കണ്ണുകളിപ്പോള്‍ സുന്ദര സ്വപ്നം കാണുന്നോ (സുറുമ) കരളിലെ മോഹക്കളിയോടങ്ങള്‍ കണ്ണീര്‍ ചുഴിയില്‍ താഴുന്നോ? (അറബിക്കടലേ) ഇത്തറ നാളും പല പല ചിത്രം മറ്റുള്ളവരെ കാട്ടീ ഞാന്‍ (ഇത്തറ നാളും) മറ്റാരും കാണാത്തൊരു ചിത്രം ഖല്‍ബിനുള്ളില്‍ കരുതി ഞാന്‍ (അറബിക്കടലേ) |
Other Songs in this movie
- Anchanchara (Paarkkalaam)
- Singer : CO Anto | Lyrics : P Bhaskaran | Music : K Raghavan
- Aathiraappaattinte
- Singer : P Madhuri, Vani Jairam | Lyrics : P Bhaskaran | Music : K Raghavan
- Pandu Kandaal
- Singer : Chorus, Kalyani Menon | Lyrics : P Bhaskaran | Music : K Raghavan